Ullam Thakarumbol
ഉള്ളം തകരുമ്പോൾ
Jeevadhara
•Songs 2013
Malayalam
•Lyrics (Malayalam)
ഉള്ളം തകരുമ്പോൾ ശരണമേശുതാൻ ഉറ്റവർ വെറുക്കുമ്പോൾ ആശ്രയമേശുതാൻ 2 കണ്ണുനീർ തൂകുമ്പോൾ അരികിൽ വന്നിടും 2 കണ്ണുനീർ വാർത്തവൻ എൻ കണ്ണുനീർ മാറ്റിടും 2 ശത്രുക്കൾ മുൻപാകെ മേശ ഒരുക്കീടും 2 നിന്ദിച്ചോർ മുൻപാകെ മാനിച്ചു നിർത്തീടും ...എന്നെ 2 സോദരർ മുൻപാകെ നിന്ദിതനായിടിലും 2 യബ്ബേസിൻ ദൈവം താൻ മാന്യനായ് തീർത്തിടും...എന്നെ 2 എന്നെ പകയ്ക്കുന്നോർ കണ്ടു ലജ്ജിച്ചീടാൻ 2 നന്മയ്ക്കായ് എന്നിൽ താൻ അത്ഭുതം ചെയ്തിടും 2 പൊട്ടക്കിണറതിൽ ഞാൻ തള്ളപ്പെട്ടീടിലും 2 യൗസേഫിൻ ദൈവം താൻ മാനിച്ചുയർത്തീടും..എന്നെ 2 തീച്ചൂള സിംഹക്കുഴി മദ്ധ്യേ ഞാൻ വീണാലും 2 ദൈവം തൻ പൊൻകരത്താൽ എന്നെ വിടുവിച്ചിടും 2 ആഴിതൻ ആഴവും അഗ്നിതൻ നാളവും 2 എന്നെ നശിപ്പിക്കില്ല യേശു എൻ ചാരെയുണ്ട് 2
Lyrics (English)
Ullam thakarumbol sharanameshuthaan
Uttavar verukkumbol ashrayameshuthaan 2
Kannuneer thookumbol arikil vannidum 2
Kannuneer vaarthavan en kannuneer maattidum 2
Shatrukkal munpaake mesha orukkidum 2
Ninhichor munpaake maanichu nirtheedum ...enne 2
Sodarar munpaake ninhithanaayidilum 2
Yabbesin daivam thaan maanyanaay theerthidum...enne 2
Enne pakakkunnor kandu lajjicheedan 2
Nanmaykaay ennil thaan athbhutham cheythidum 2
Pottakinarathil njan thallappedidilum 2
Yousephin daivam thaan maanichuyarthidum..enne 2
Theechoola simhakuzhi madhye njan veenaalum 2
Daivam than ponkarathaal enne viduvichidum 2
Aazhithan aazhavum agnithan naalavum 2
Enne nashippikkilla Yeshu en chaareyundu 2
Ullam...ഉള്ളം തകരുമ്പോൾ ശരണമേശുതാൻ ഉറ്റവർ വെറുക്കുമ്പോൾ ആശ്രയമേശുതാൻ 2 കണ്ണുനീർ തൂകുമ്പോൾ അരികിൽ വന്നിടും 2 കണ്ണുനീർ വാർത്തവൻ എൻ കണ്ണുനീർ മാറ്റിടും 2 ശത്രുക്കൾ മുൻപാകെ മേശ ഒരുക്കീടും 2 നിന്ദിച്ചോർ മുൻപാകെ മാനിച്ചു നിർത്തീടും ...എന്നെ 2 സോദരർ മുൻപാകെ നിന്ദിതനായിടിലും 2 യബ്ബേസിൻ ദൈവം താൻ മാന്യനായ് തീർത്തിടും...എന്നെ 2 എന്നെ പകയ്ക്കുന്നോർ കണ്ടു ലജ്ജിച്ചീടാൻ 2 നന്മയ്ക്കായ് എന്നിൽ താൻ അത്ഭുതം ചെയ്തിടും 2 പൊട്ടക്കിണറതിൽ ഞാൻ തള്ളപ്പെട്ടീടിലും 2 യൗസേഫിൻ ദൈവം താൻ മാനിച്ചുയർത്തീടും..എന്നെ 2 തീച്ചൂള സിംഹക്കുഴി മദ്ധ്യേ ഞാൻ വീണാലും 2 ദൈവം തൻ പൊൻകരത്താൽ എന്നെ വിടുവിച്ചിടും 2 ആഴിതൻ ആഴവും അഗ്നിതൻ നാളവും 2 എന്നെ നശിപ്പിക്കില്ല യേശു എൻ ചാരെയുണ്ട് 2