Sathyathilum Athmaavilum
സത്യത്തിലും ആത്മാവിലും
Jeevadhara
•Songs 2013
Malayalam
•Lyrics (Malayalam)
സത്യത്തിലും ആത്മാവിലും ആരാധന
നിത്യ ദൈവപിതാവിന് ആരാധന
ആരാധന ആരാധന ആത്മാവാം ദൈവത്തിനാരാധന
ആരാധന സ്തോത്രം ആരാധന യേശുകർത്താവിന് ആരാധന 2
ചങ്കിലെ ചോര ഉൗറ്റിത്തന്നു
തങ്കത്തിരുദേഹി വൻബലിയായ്
സങ്കടങ്ങൾ തീർത്ത പ്രാണനാഥാ!
വൻകടങ്ങൾ തീർത്ത പ്രാണപ്രിയാ! 2
സത്യത്തിലും...
ഇന്നലേക്കാളെനിക്കെന്തു മോദം
കർത്തനോടൊത്തുള്ള വാസമോർത്താൽ
വാനമതിൽ വന്നു ചേർക്കുവോളം
ആശയോടെ സ്തോത്രം ആരാധന 2
സത്യത്തിലും...
വേർതിരിക്കപ്പെട്ട കൂട്ടർ നമ്മൾ
രാജപുരോഹിത വർഗ്ഗം നമ്മൾ
വിശുദ്ധവംശമാം സ്വന്തജനം
വിശ്വാസത്തിൻ സത്യസാക്ഷികൾ നാം 2
സത്യത്തിലും...Lyrics (English)
Sathyathilum athmaavilum aradhana
Nithya daivapithaavin aradhana
Aradhana aradhana athmavam daivathinaradhana
Aradhana sthothram aradhana yeshukarthaavin aradhana 2
Chankile chora oottithannu
Thankathirudehi vanbaliyayi
Sankadangal theertha prananatha!
Vankadangal theertha pranapriya! 2
Sathyathilum...
Innalekkaalenikkenthumodam
Karthanodothulla vasamorththaal
Vaanamathil vannu cherkkuvolam
Ashayode sthothram araadhana 2
Sathyathilum...
Verthirikkapetta koottar nammal
Rajapurohitha varggam nammal
Vishudhavamshamam swanthajanam
Vishvasathin sathyasakshikal naam 2
Sathyathilum...സത്യത്തിലും ആത്മാവിലും ആരാധന
നിത്യ ദൈവപിതാവിന് ആരാധന
ആരാധന ആരാധന ആത്മാവാം ദൈവത്തിനാരാധന
ആരാധന സ്തോത്രം ആരാധന യേശുകർത്താവിന് ആരാധന 2
ചങ്കിലെ ചോര ഉൗറ്റിത്തന്നു
തങ്കത്തിരുദേഹി വൻബലിയായ്
സങ്കടങ്ങൾ തീർത്ത പ്രാണനാഥാ!
വൻകടങ്ങൾ തീർത്ത പ്രാണപ്രിയാ! 2
സത്യത്തിലും...
ഇന്നലേക്കാളെനിക്കെന്തു മോദം
കർത്തനോടൊത്തുള്ള വാസമോർത്താൽ
വാനമതിൽ വന്നു ചേർക്കുവോളം
ആശയോടെ സ്തോത്രം ആരാധന 2
സത്യത്തിലും...
വേർതിരിക്കപ്പെട്ട കൂട്ടർ നമ്മൾ
രാജപുരോഹിത വർഗ്ഗം നമ്മൾ
വിശുദ്ധവംശമാം സ്വന്തജനം
വിശ്വാസത്തിൻ സത്യസാക്ഷികൾ നാം 2
സത്യത്തിലും...