Rajadhirajaneshu
രാജാധിരാജൻ യേശു
Jeevadhara
•Songs 2013
Malayalam
•Lyrics (Malayalam)
രാജാധിരാജനേശു വാനമേഘെ വരുമേ
ചേർത്തിടും തൻ ശുദ്ധരെ തന്റെ കൂടെ വാഴുവാൻ 2
ഉണർന്നിടാം ഒരുങ്ങീടാം
കർത്തൻ വരവിനായൊരുങ്ങീടാം 2
രാജാധിരാജനേശു...
കാലങ്ങൾ സംഭവങ്ങളെല്ലാം
കർത്തൻ വരവിനെ വിളിച്ചോതിടുന്നു 2
കാത്തിരുന്നിടുക
കാന്തൻ വേഗം വരുമേ 2
ഉണർന്നിടാം...
രാജാധിരാജനേശു...
വാഗ്ദത്തങ്ങൾ തന്ന വിശ്വസ്തൻ
വാക്കുമാറാത്തവനാം പരൻ 2
വാസസ്ഥലങ്ങൾ ഒരുക്കി
വാനമേഘെ വരുമേ 2
ഉണർന്നിടാം...
രാജാധിരാജനേശു...
കുഞ്ഞാട്ടിൻ കല്യാണമഹൽദിനത്തിൻ
കാലമേറ്റമടുത്തു 2
കളങ്കമറ്റവരെ ചേർപ്പാൻ
കാന്തനേശു വരുമേ 2
ഉണർന്നിടാം...
രാജാധിരാജനേശു...
ഉണർന്നിടാം...Lyrics (English)
Rajadhirajaneshu vanameghe varume
Cherthidum than shudhare thante koode vaazhuvan 2
Unarnidam orungeedam
Karthan varavinaayorungeedam 2
Rajadhirajaneshu...
Kaalangal sambhavangalellam
Karthan varavine vilchothidunnu 2
Kaathirunniduka
Kaanthan vegam varume 2
Unarnidam...
Rajadhirajaneshu...
Vaagdathangal thanna vishwasthan
Vaakumarathavanam paran 2
Vaasasthalangal orukki
Vaanameghe varume 2
Unarnidam...
Rajadhirajaneshu...
Kunjaattin kalyanamahaldinathin
Kaalamettamaduthu 2
Kalankamattavare cherppan
Kaanthaneshu varume 2
Unarnidam...
Rajadhirajaneshu...
Unarnidam...രാജാധിരാജനേശു വാനമേഘെ വരുമേ
ചേർത്തിടും തൻ ശുദ്ധരെ തന്റെ കൂടെ വാഴുവാൻ 2
ഉണർന്നിടാം ഒരുങ്ങീടാം
കർത്തൻ വരവിനായൊരുങ്ങീടാം 2
രാജാധിരാജനേശു...
കാലങ്ങൾ സംഭവങ്ങളെല്ലാം
കർത്തൻ വരവിനെ വിളിച്ചോതിടുന്നു 2
കാത്തിരുന്നിടുക
കാന്തൻ വേഗം വരുമേ 2
ഉണർന്നിടാം...
രാജാധിരാജനേശു...
വാഗ്ദത്തങ്ങൾ തന്ന വിശ്വസ്തൻ
വാക്കുമാറാത്തവനാം പരൻ 2
വാസസ്ഥലങ്ങൾ ഒരുക്കി
വാനമേഘെ വരുമേ 2
ഉണർന്നിടാം...
രാജാധിരാജനേശു...
കുഞ്ഞാട്ടിൻ കല്യാണമഹൽദിനത്തിൻ
കാലമേറ്റമടുത്തു 2
കളങ്കമറ്റവരെ ചേർപ്പാൻ
കാന്തനേശു വരുമേ 2
ഉണർന്നിടാം...
രാജാധിരാജനേശു...
ഉണർന്നിടാം...