Nithyamaam Snehathin
നിത്യമാം സ്നേഹത്തിൻ
Jeevadhara
•Songs 2013
Malayalam
•Lyrics (Malayalam)
നിത്യമാം സ്നേഹത്തിൻ ആഴമുയരവും
നീളവും വീതിയും ആരാഞ്ഞിടാ 2
ഇഷ്ടരിൽ നിന്നെല്ലാം തിരഞ്ഞെടുത്തോ എന്നെ
ശുദ്ധരോടൊത്തു വസിപ്പതിനായ് 2
സ്വർഗ്ഗാധിസ്വർഗ്ഗങ്ങൾക്കടക്കുവാൻ കഴിയാത്ത
നിത്യനാം ദൈവത്തിൻ ഇഷ്ടപുത്രൻ 2
ദൂതരിൻ സ്തുതികളും താതനിൻ കൂടെയും
മോദമായ് ഇരുന്നിടാതിറങ്ങിയോ മർത്യനായ് 2
നിത്യമാം...
കർത്താധികർത്താവായ് രാജാധിരാജാവായ്
ഇഹലോകരാജ്യങ്ങൾ നേടിടാതെ 2
കാൽവറി മേടതിൽ പാപിയെ നേടുവാൻ
യാഗമായ് തീർന്നിതോ രക്തവും ചിന്തിയേ 2
നിത്യമാം...
ഉലകിലെന്നരികിലായ് പ്രിയമായ പലതുണ്ട്
അതിലെല്ലാം പ്രിയമായ പ്രിയനുണ്ട് 2
എങ്കിലോ കാൽവറി സ്നേഹത്തിൻ മുൻപിലായ്
അലിഞ്ഞുപോയ് ഇവയെല്ലാം മഞ്ഞുപോലെ 2
നിത്യമാം...
കൂട്ടുകാർ പിരിഞ്ഞീടും സോദരർ കൈവിടും
മാതാപിതാക്കളും മറന്നുപോകും 2
മരണത്തിൻ കൂരിരുൾ താഴ്വര കഴിവോളം
പിരിയാതെൻ കൂടവേ പാർത്തിടും താൻ 2
നിത്യമാം...
പിരിയാത്ത സ്നേഹിതാ തീരാത്ത പ്രേമമേ!
നീയെൻ്റെ നിത്യാവകാശമല്ലോ
ഇൗ ഭൂവിൽ മാത്രമോ നിത്യയുഗങ്ങളിലും
എൻ പ്രേമ കാന്തനായ് നീ വന്നീടുമെ
നിത്യമാം...Lyrics (English)
Nithyamaam snehathin aazhamuyaravum
Neelavum veethiyum araanjida 2
Ishtaril ninnellam thiranjedutho enne
Shuddharodothu vasippathinaai 2
Swargadhiswargangalkkadakkuvan kazhiyatha
Nithyanaam daivathin ishtaputhran 2
Dootharin sthuthikalum thathanin koodeyum
Modamaai irunnidathirangiyo marthyanaai 2
Nithyamaam...
Karthadhikarthavaai rajadhirajavai
Ihalokarajyangal nedidathe 2
Kalvari medathil papiye neduvan
Yagamai theernitho rakthavum chinthiye 2
Nithyamaam...
Ulakilennarikilaai priyamaaya palathundu
Athilellam priyamaaya priyanundu 2
Enkilo kaalvari snehathin munpilaai
Alinjupoi ivayellam manjupole 2
Nithyamaam...
Koottukar pirinjidum sodarar kaividum
Mathapithakalum marannupokum 2
Maranathin koorirul thaazhvra kazhivolam
Piriyathen koodave paarthidum thaan 2
Nithyamaam...
Piriyatha snehitha theeratha premame!
Neeyente nithyavakashamallo 2
Ee bhoovil maathramo nithyayugangalilum
En prema kaanthanai nee vannidume 2
Nithyamaam...നിത്യമാം സ്നേഹത്തിൻ ആഴമുയരവും
നീളവും വീതിയും ആരാഞ്ഞിടാ 2
ഇഷ്ടരിൽ നിന്നെല്ലാം തിരഞ്ഞെടുത്തോ എന്നെ
ശുദ്ധരോടൊത്തു വസിപ്പതിനായ് 2
സ്വർഗ്ഗാധിസ്വർഗ്ഗങ്ങൾക്കടക്കുവാൻ കഴിയാത്ത
നിത്യനാം ദൈവത്തിൻ ഇഷ്ടപുത്രൻ 2
ദൂതരിൻ സ്തുതികളും താതനിൻ കൂടെയും
മോദമായ് ഇരുന്നിടാതിറങ്ങിയോ മർത്യനായ് 2
നിത്യമാം...
കർത്താധികർത്താവായ് രാജാധിരാജാവായ്
ഇഹലോകരാജ്യങ്ങൾ നേടിടാതെ 2
കാൽവറി മേടതിൽ പാപിയെ നേടുവാൻ
യാഗമായ് തീർന്നിതോ രക്തവും ചിന്തിയേ 2
നിത്യമാം...
ഉലകിലെന്നരികിലായ് പ്രിയമായ പലതുണ്ട്
അതിലെല്ലാം പ്രിയമായ പ്രിയനുണ്ട് 2
എങ്കിലോ കാൽവറി സ്നേഹത്തിൻ മുൻപിലായ്
അലിഞ്ഞുപോയ് ഇവയെല്ലാം മഞ്ഞുപോലെ 2
നിത്യമാം...
കൂട്ടുകാർ പിരിഞ്ഞീടും സോദരർ കൈവിടും
മാതാപിതാക്കളും മറന്നുപോകും 2
മരണത്തിൻ കൂരിരുൾ താഴ്വര കഴിവോളം
പിരിയാതെൻ കൂടവേ പാർത്തിടും താൻ 2
നിത്യമാം...
പിരിയാത്ത സ്നേഹിതാ തീരാത്ത പ്രേമമേ!
നീയെൻ്റെ നിത്യാവകാശമല്ലോ
ഇൗ ഭൂവിൽ മാത്രമോ നിത്യയുഗങ്ങളിലും
എൻ പ്രേമ കാന്തനായ് നീ വന്നീടുമെ
നിത്യമാം...