Mahimayin Rajan
മഹിമയിൻ രാജാ
Jeevadhara
•Songs 2013
Malayalam
•Lyrics (Malayalam)
മഹിമയിൻ രാജൻ എഴുന്നള്ളുന്നു
മഹത്വത്തിൻ സാന്നിധ്യം പകർന്നിടുവാൻ
അന്ത്യകാലത്ത് ശുശ്രൂഷയ്ക്കായി
ഒരുങ്ങിനില്ക്കാം ആത്മ പകർച്ചയ്ക്കായി
ദൈവത്തിൻ്റെ ജനമേ വീണ്ടെടുപ്പിനൊരുങ്ങാം
കർത്താവിൻ്റെ വരവേറ്റം അടുത്തിരിയ്ക്കുന്നല്ലൊ 2
മഹത്വത്തിൻ സാന്നിധ്യം ദൈവവചനത്തിനഭിഷേകം
മഹിമയിൽ വാണിടും യേശുകർത്താവിൻ്റെ സാന്നിധ്യം 2
ഗോത്രങ്ങൾ ഭാഷകൾ വംശങ്ങൾ ജാതികൾ
അറിയട്ടെ യേശുവിൻ്റെ മഹത്വം
ദേശങ്ങൾ രാജ്യങ്ങൾ ഭൂതലത്തിൽ എല്ലാം
പടരട്ടെ യേശുവിൻ്റെ മഹത്വം 2
ദൈവത്തിൻ്റെ...
വിശ്വസിക്കുന്നവരാൽ വ്യാപരിച്ചീടട്ടെ
അത്ഭുതങ്ങളും അടയാളങ്ങളും
നിറഞ്ഞിടട്ടെ ആത്മശക്തിയോടെ ജനം
മഹത്വത്തിൻ സാന്നിധ്യം വെളിപ്പെടട്ടെ
മഹിമയിൻ...
ദൈവത്തിൻ്റെ...Lyrics (English)
Mahimayin rajan ezhunnallunnu
Mahathwathin saanidhyam pakarniduvaan
Anthyakaalath shushrooshakkaayi
Orunginilkkaam aathma pakarchakkaayi
Daivathinte janame veendeduppinorungam
Karthavinte varavettam aduththirikkunnallo 2
Mahathwathin saanidhyam daivavachanathinabhishekam
Mahimayil vaanidum Yeshu karthavinte saanidhyam 2
Gothrangal bhaashakal vamshangal jaathikal
Ariyatte Yeshuvinte mahathwam
Deshangal raajyangal bhoothalathil ellam
Padaratte Yeshuvinte mahathwam 2
Daivathinte...
Vishwasikkunnavaraal vyaaparicheedatte
Athbhuthangalum adayalangalum
Niranjidatte athmashakthiyode janam
Mahathwathin saanidhyam velipedatte 2
Mahimayin...
Daivathinte...മഹിമയിൻ രാജൻ എഴുന്നള്ളുന്നു
മഹത്വത്തിൻ സാന്നിധ്യം പകർന്നിടുവാൻ
അന്ത്യകാലത്ത് ശുശ്രൂഷയ്ക്കായി
ഒരുങ്ങിനില്ക്കാം ആത്മ പകർച്ചയ്ക്കായി
ദൈവത്തിൻ്റെ ജനമേ വീണ്ടെടുപ്പിനൊരുങ്ങാം
കർത്താവിൻ്റെ വരവേറ്റം അടുത്തിരിയ്ക്കുന്നല്ലൊ 2
മഹത്വത്തിൻ സാന്നിധ്യം ദൈവവചനത്തിനഭിഷേകം
മഹിമയിൽ വാണിടും യേശുകർത്താവിൻ്റെ സാന്നിധ്യം 2
ഗോത്രങ്ങൾ ഭാഷകൾ വംശങ്ങൾ ജാതികൾ
അറിയട്ടെ യേശുവിൻ്റെ മഹത്വം
ദേശങ്ങൾ രാജ്യങ്ങൾ ഭൂതലത്തിൽ എല്ലാം
പടരട്ടെ യേശുവിൻ്റെ മഹത്വം 2
ദൈവത്തിൻ്റെ...
വിശ്വസിക്കുന്നവരാൽ വ്യാപരിച്ചീടട്ടെ
അത്ഭുതങ്ങളും അടയാളങ്ങളും
നിറഞ്ഞിടട്ടെ ആത്മശക്തിയോടെ ജനം
മഹത്വത്തിൻ സാന്നിധ്യം വെളിപ്പെടട്ടെ
മഹിമയിൻ...
ദൈവത്തിൻ്റെ...