Ma Paapi Enne
മാ പാപി എന്നെ
Jeevadhara
•Songs 2013
Malayalam
•Lyrics (Malayalam)
മാ പാപി എന്നെ തേടി വന്നൊരു - മാ-
മനുസുതൻ യേശുവേ
മമ ആശതൻ വീണയിൽ കൂടെ
മോദഗാനങ്ങൾ പാടും ഞാൻ
സ്വർ-മഹിമകളാകവെ വെടിഞ്ഞിദ്ധരയതിൽ വന്നു താൻ
സർവ്വലോകത്തിൻ സർവ്വപാപവും
തമ്പുരാൻ വഹിച്ചില്ലയോ 2
ഏകനാൽ വന്ന പാതകം തീർപ്പാൻ
ഏകനായവൻ വന്നതോ
സ്നേഹമാണതിൻകാരണമെന്നതോർത്തു പാടി സ്തുതിക്കും ഞാൻ 2
സ്നേഹദീപം കൊളുത്തിയീലോക
ഘോരമാം കൂരിരുളിൽ നീ
നീതിമാർഗ്ഗത്തെ ഒാതി എൻ പ്രിയ
പ്രാണനായകനായവൻ 2
കാത്തുകാത്തു ഞാൻ നാഥാ! നിന്നുടെ
കാഹളസ്വരം കേൾക്കുവാൻ
യേശുവേ വേഗം വന്നിടേണമേ
ആശ പൂർത്തിയാക്കേണമേ 2
മാ പാപി...Lyrics (English)
Maa paapi enne thedi vannoru maa-
Manusuthan yeshuve
Mama aashathan veenayil koode
Modagaanangal paadum njan
Swar-mahimakalakave vedinjidharayathil vannu thaan
Sarvalokathin sarvapapavum
Thampuran vahichillayo 2
Ekanaal vanna paathakam theerpaan
Ekanaayavan vannatho
Snehamanathinkaaranamennathorthu paadi sthuthikkum njan 2
Sneha deepam koluthiyeeloka
Ghoramam koorirulil nee
Neethimaargathe oathi en priya
Prananayakanayavan 2
Kaathukaathu njan natha! ninnude
Kaahalaswaram kelkkuvaan
Yeshuve vegam vannidename
Aasha poorthiyaakkename 2
Maa paapi...മാ പാപി എന്നെ തേടി വന്നൊരു - മാ-
മനുസുതൻ യേശുവേ
മമ ആശതൻ വീണയിൽ കൂടെ
മോദഗാനങ്ങൾ പാടും ഞാൻ
സ്വർ-മഹിമകളാകവെ വെടിഞ്ഞിദ്ധരയതിൽ വന്നു താൻ
സർവ്വലോകത്തിൻ സർവ്വപാപവും
തമ്പുരാൻ വഹിച്ചില്ലയോ 2
ഏകനാൽ വന്ന പാതകം തീർപ്പാൻ
ഏകനായവൻ വന്നതോ
സ്നേഹമാണതിൻകാരണമെന്നതോർത്തു പാടി സ്തുതിക്കും ഞാൻ 2
സ്നേഹദീപം കൊളുത്തിയീലോക
ഘോരമാം കൂരിരുളിൽ നീ
നീതിമാർഗ്ഗത്തെ ഒാതി എൻ പ്രിയ
പ്രാണനായകനായവൻ 2
കാത്തുകാത്തു ഞാൻ നാഥാ! നിന്നുടെ
കാഹളസ്വരം കേൾക്കുവാൻ
യേശുവേ വേഗം വന്നിടേണമേ
ആശ പൂർത്തിയാക്കേണമേ 2
മാ പാപി...