Kodum Kaattadichu
കൊടും കാറ്റടിച്ചു
Jeevadhara
•Songs 2013
Malayalam
•Lyrics (Malayalam)
കൊടുങ്കാറ്റടിച്ചു അലയുയരും
വൻ സാഗരത്തിൻ അലകളിന്മേൽ
വരും ജീവിതത്തിൻ പടകിലവൻ
തരും ശാന്തിതന്ന വചനങ്ങളാൽ 2
ആഹാ ഇമ്പം ഇമ്പം ഇമ്പം ഇനിയെന്നുമിമ്പമെ
എൻ ജീവിതത്തിൻ നൗകയിൽ
താൻ വന്ന നാൾ മുതൽ
ആഹാ ഇമ്പം...
കൊടുങ്കാറ്റടിച്ചു...
പോകൂ നിങ്ങൾ മറുകരയിൽ
എന്നു മോദമായി അരുളിയവൻ
മറന്നീടുമോ തൻ ശിഷ്യഗണത്തെ
സ്വന്ത ജനനിയും മറന്നീടിലും 2
ആഹാ ഇമ്പം...
കൊടുങ്കാറ്റടിച്ചു...
വെറും വാക്കുകൊണ്ടു സകലത്തെയും
നറും ശോഭയേകി മെനഞ്ഞവൻ താൻ
ചുടുചോര ചൊരിഞ്ഞല്ലോ രക്ഷിച്ചു
തിരുദേഹമായി നമ്മെ സൃഷ്ടിച്ചു 2
ആഹാ ഇമ്പം...
കൊടുങ്കാറ്റടിച്ചു...
ആഹാ ഇമ്പം...Lyrics (English)
Kodum kaattadichu alayuyarum
Van saagarathin alakalinmel
Varum jeevithathin padakilavan
Tharum shanthithanna vachanangalaal 2
Aha! impam impam impam iniyennum impame
En jeevithathin naukayil
Thaan vanna naal muthal
Kodum kaattadichu...
Poku ningal marukarayil
Ennu modamaayi aruliyavan
Maranneedumo than shishyaganathe
Swantha jananiyum maranneedilum 2
Aha! impam...
Kodum kaattadichu...
Verum vaakukondu sakalatheyum
Narum shobhayeki menanjavan thaan
Chuduchora chorinjallo rakshichu
Thirudehamayi namme srishtichu 2
Aha! impam ...
Kodum kaattadichu...
Aha! impam ...കൊടുങ്കാറ്റടിച്ചു അലയുയരും
വൻ സാഗരത്തിൻ അലകളിന്മേൽ
വരും ജീവിതത്തിൻ പടകിലവൻ
തരും ശാന്തിതന്ന വചനങ്ങളാൽ 2
ആഹാ ഇമ്പം ഇമ്പം ഇമ്പം ഇനിയെന്നുമിമ്പമെ
എൻ ജീവിതത്തിൻ നൗകയിൽ
താൻ വന്ന നാൾ മുതൽ
ആഹാ ഇമ്പം...
കൊടുങ്കാറ്റടിച്ചു...
പോകൂ നിങ്ങൾ മറുകരയിൽ
എന്നു മോദമായി അരുളിയവൻ
മറന്നീടുമോ തൻ ശിഷ്യഗണത്തെ
സ്വന്ത ജനനിയും മറന്നീടിലും 2
ആഹാ ഇമ്പം...
കൊടുങ്കാറ്റടിച്ചു...
വെറും വാക്കുകൊണ്ടു സകലത്തെയും
നറും ശോഭയേകി മെനഞ്ഞവൻ താൻ
ചുടുചോര ചൊരിഞ്ഞല്ലോ രക്ഷിച്ചു
തിരുദേഹമായി നമ്മെ സൃഷ്ടിച്ചു 2
ആഹാ ഇമ്പം...
കൊടുങ്കാറ്റടിച്ചു...
ആഹാ ഇമ്പം...