Jayali Njan Jayali
ജയാളി ഞാൻ ജയാളി
Jeevadhara
•Songs 2013
Malayalam
•Lyrics (Malayalam)
ജയാളി ഞാൻ ജയാളി
എന്നേശുവിൽ ഞാൻ ജയാളി
തളർന്നു ഞാൻ പിന്മാറില്ല
പിശാചു ജയിക്കില്ല 2
യേശുവിൻ നാമമെൻ ശക്തി
വിശുദ്ധി എൻ അടിസ്ഥാനം
വിശ്വാസം എനിക്കെന്റെ പരിച
വചനമെൻ കൈയിലെ വാളല്ലോ
യേശുവിൻ ...
നിരാശ എൻ കാൽക്കീഴിൽ
ഇനി തോൽവിയും എൻ കാൽക്കീഴിൽ
പിശാചും അവന്റെ തന്ത്രങ്ങളും
എല്ലാമെൻ കാൽക്കീഴിൽ 2
യേശുവിൻ ...
രോഗങ്ങളെൻ കാൽക്കീഴിൽ
പ്രതിസന്ധികളെൻ കാൽക്കീഴിൽ
പിശാചും അവന്റെ ആയുധവും
എല്ലാമെൻ കാൽക്കീഴിൽ 2
യേശുവിൻ ...
ഒരു വഴിയായ് ശത്രു വന്നാൽ
അവൻ ചിതറും ഏഴുവഴിയായ്
എന്നോടു കൂടെയുണ്ടെന്നേശു
ഇനി തോൽവി എനിക്കില്ല 2
യേശുവിൻ ...Lyrics (English)
Jayali njan jayali
Enneshuvil njan jayali
Thalarnu njan pinmaarilla
Pishaachu jayikilla 2
Yeshuvin namamen shakthi
Vishuddhi en adisthanaṁ
Vishwasam enikkente paricha
Vachanamen kaiyile vaalallo 2
Nirasha en kaalkeezhil
Ini tholviyum en kaalkeezhil
Pishachum avante thanthrangalum
Ellamen kaalkeezhil 2
Yeshuvin ...
Rogangalen kaalkeezhil
Prathisandhikal en kaalkeezhil
Pishaachum avante aayudhavum
Ellamen kaalkeezhil 2
Yeshuvin ...
Oru vazhiyaayi shathru vanaal
Avan chitharum ezhu vazhiyaay
Ennodu koodeyundenneshu
Ini tholvi enikilla 2
Yeshuvin ...ജയാളി ഞാൻ ജയാളി
എന്നേശുവിൽ ഞാൻ ജയാളി
തളർന്നു ഞാൻ പിന്മാറില്ല
പിശാചു ജയിക്കില്ല 2
യേശുവിൻ നാമമെൻ ശക്തി
വിശുദ്ധി എൻ അടിസ്ഥാനം
വിശ്വാസം എനിക്കെന്റെ പരിച
വചനമെൻ കൈയിലെ വാളല്ലോ
യേശുവിൻ ...
നിരാശ എൻ കാൽക്കീഴിൽ
ഇനി തോൽവിയും എൻ കാൽക്കീഴിൽ
പിശാചും അവന്റെ തന്ത്രങ്ങളും
എല്ലാമെൻ കാൽക്കീഴിൽ 2
യേശുവിൻ ...
രോഗങ്ങളെൻ കാൽക്കീഴിൽ
പ്രതിസന്ധികളെൻ കാൽക്കീഴിൽ
പിശാചും അവന്റെ ആയുധവും
എല്ലാമെൻ കാൽക്കീഴിൽ 2
യേശുവിൻ ...
ഒരു വഴിയായ് ശത്രു വന്നാൽ
അവൻ ചിതറും ഏഴുവഴിയായ്
എന്നോടു കൂടെയുണ്ടെന്നേശു
ഇനി തോൽവി എനിക്കില്ല 2
യേശുവിൻ ...