Innayolam Enne Nadathi
ഇന്നയോളം എന്നെ നടത്തി
Jeevadhara
•Songs 2013
Malayalam
•Lyrics (Malayalam)
ഇന്നയോളം എന്നെ നടത്തി
ഇന്നയോളം എന്നെ പുലർത്തി
എൻ്റെ യേശു എത്ര നല്ലവൻ
അവൻ എന്നെന്നും മതിയായവൻ 2
എൻ്റെ പാപഭാരമെല്ലാം
തൻ്റെ ചുമലിൽ ഏറ്റുകൊണ്ട്
എനിയ്ക്കായ് കുരിശിൽ മരിച്ചു
എൻ്റെ യേശു എത്ര നല്ലവൻ 2
എൻ്റെ ആവശ്യങ്ങൾ അറിഞ്ഞ്
ആകാശത്തിൻ കിളിവാതിൽ തുറന്ന്
എല്ലാം സമൃദ്ധിയായ് നൽകിടുന്ന
എൻ്റെ യേശു നല്ല ഇടയൻ 2
മനോഭാരത്താൽ അലഞ്ഞ്
മനോവേദനയാൽ നിറഞ്ഞ്
മനമുരുകി ഞാൻ കരഞ്ഞിടുമ്പോൾ
എൻ്റെ യേശു എത്ര നല്ലവൻ 2
രോഗശയ്യയിൽ എനിക്കു വൈദ്യൻ
ശോകവേളയിൽ ആശ്വാസകൻ
കൊടും വെയിലിൽ തണലുമവൻ
എൻ്റെ യേശു എത്ര വല്ലഭൻ 2
ഒരുനാളും കൈവിടില്ല
ഒരുനാളുമുപേക്ഷിക്കില്ല
ഒരുനാളും മറക്കുകില്ല
എൻ്റെ യേശു എത്ര വിശ്വസ്തൻ 2
എൻ്റെ യേശു വന്നിടുമ്പോൾ
തിരുമാർവ്വോടണഞ്ഞിടും ഞാൻ
പോയപോൽ താൻ വേഗം വരും
എൻ്റെ യേശു എത്ര നല്ലവൻ 2
ഇന്നയോളം...Lyrics (English)
Innayolam enne nadathi
Innayolam enne pularthi
Ente yeshu ethra nallavan
Avan ennennum mathiyayavan 2
Ente paapabharamellam
Thante chumalil ettukondu
Enikkay kurishil marichu
Ente yeshu ethra nallavan 2
Ente aavashyangal arinju
Akashathin kilivaathil thurannu
Ellam samridhiyay nalkidunna
Ente yeshu nalla idayan 2
Manobharathal alanju
Manovedhanayal niranju
Manamuruki njan karanjidumpol
Ente yeshu ethra nallavan 2
Rogashayyayil enikku vaidyan
Shokavelayil aashwasakan
Kodum veyilil thanalumavan
Ente yeshu ethra vallabhan 2
Orunalum kaividilla
Orunalum upekshikkilla
Orunalum marakkukilla
Ente yeshu ethra vishwasthan 2
Ente yeshu vannidumpol
Thirumarvodananjidum njan
Poyapol than vegam varum
Ente yeshu ethra nallavan 2
Innayolam...ഇന്നയോളം എന്നെ നടത്തി
ഇന്നയോളം എന്നെ പുലർത്തി
എൻ്റെ യേശു എത്ര നല്ലവൻ
അവൻ എന്നെന്നും മതിയായവൻ 2
എൻ്റെ പാപഭാരമെല്ലാം
തൻ്റെ ചുമലിൽ ഏറ്റുകൊണ്ട്
എനിയ്ക്കായ് കുരിശിൽ മരിച്ചു
എൻ്റെ യേശു എത്ര നല്ലവൻ 2
എൻ്റെ ആവശ്യങ്ങൾ അറിഞ്ഞ്
ആകാശത്തിൻ കിളിവാതിൽ തുറന്ന്
എല്ലാം സമൃദ്ധിയായ് നൽകിടുന്ന
എൻ്റെ യേശു നല്ല ഇടയൻ 2
മനോഭാരത്താൽ അലഞ്ഞ്
മനോവേദനയാൽ നിറഞ്ഞ്
മനമുരുകി ഞാൻ കരഞ്ഞിടുമ്പോൾ
എൻ്റെ യേശു എത്ര നല്ലവൻ 2
രോഗശയ്യയിൽ എനിക്കു വൈദ്യൻ
ശോകവേളയിൽ ആശ്വാസകൻ
കൊടും വെയിലിൽ തണലുമവൻ
എൻ്റെ യേശു എത്ര വല്ലഭൻ 2
ഒരുനാളും കൈവിടില്ല
ഒരുനാളുമുപേക്ഷിക്കില്ല
ഒരുനാളും മറക്കുകില്ല
എൻ്റെ യേശു എത്ര വിശ്വസ്തൻ 2
എൻ്റെ യേശു വന്നിടുമ്പോൾ
തിരുമാർവ്വോടണഞ്ഞിടും ഞാൻ
പോയപോൽ താൻ വേഗം വരും
എൻ്റെ യേശു എത്ര നല്ലവൻ 2
ഇന്നയോളം...