Ee Maruyaathrayil
ഈ മരുയാത്രയിൽ
Jeevadhara
•Songs 2013
Malayalam
•Lyrics (Malayalam)
ഈ മരുയാത്രയിൽ യേശുനാഥൻ മാറിൽ ചേർന്നു നടക്കുകിൽ എന്താനന്ദം 2 എത്ര ഭാഗ്യം എത്ര യോഗ്യം 2 ഈ മരുയാത്രയിൽ എന്താനന്ദം! 2 ഇന്നേയ്ക്കും നാളേയ്ക്കും വേണ്ടതെന്താണെന്ന് ചിന്തിച്ചുഴലേണ്ടാ സർവ്വശക്തനുണ്ട് വേണ്ടതെല്ലാമവൻ കരുതിക്കൊള്ളും 2 ഈ മരുയാത്രയിൽ എന്താനന്ദം! 2 നിൻ്റെ വിചാരംകൊണ്ട് നിൻ്റെ നീളത്തോട് ഒരു മുഴം കൂട്ടാൻ കഴിയില്ലെങ്കിലും ഭാരമെല്ലാം അവൻമേൽ ഇടുക 2 ഈ മരുയാത്രയിൽ എന്താനന്ദം! 2 രാത്രി മുഴുവനും അദ്ധ്വാനിച്ചെന്നിട്ടും ഒന്നും ലഭിച്ചില്ല ഭാരപ്പെടേണ്ട നീ വലിയ മീൻകൂട്ടം കരുതുമവൻ 2 ഈ മരുയാത്രയിൽ എന്താനന്ദം! 2 നീ തളരുന്നേരം നിനക്കായിട്ടവൻ കനലിൻ മേൽ ചുട്ട അപ്പവും മീനുമായ് കാത്തിരിയ്ക്കുന്നതു കാണുന്നില്ലേ 2 ഈ മരുയാത്രയിൽ എന്താനന്ദം! 2 സ്വന്തമായതുവിട്ടു തന്നെ പിൻചെല്ലുകിൽ ഈ ലോകത്തിൽ പല മടങ്ങായും പിന്നെ നിത്യ ജീവനുമവൻ നൽകുകില്ലേ 2 ഈ മരുയാത്രയിൽ എന്താനന്ദം! 2
Lyrics (English)
Ee maruyaathrayil Yeshunathan maaril Chernnu nadakkukil enthaanandam 2 Ethra bhaagyam ethra yoghyam 2 Ee maruyaathrayil enthanandam! 2 Inneykkum naaleykkum vendathenthaanennu Chinthichuzhalenda sarvashakthanundu Vendathellaamavan karuthikkollum 2 Ee maruyathrayil enthaanandam! 2 Ninte vicharamkondu ninte neelathodu Oru muzham koottaan kazhiyillenkilum Bhaaramellaam avanmel iduka 2 Ee maruyaathrayil enthaanandam! 2 Rathri muzhuvanum adhvaanichennittum Onnum labhichilla bhaarapadenda nee Valiya meenkoottam karuthumavan 2 Ee maruyaathrayil enthaanandam! 2 Nee thalarunneram ninakkayittavan Kanalin mel chutta appavum meenumaay Kaathirikkunnathu kaanunnille 2 Ee maruyaathrayil enthaanandam! 2 Swanthamayathuvittu thanne pinchellukil Ee lokathil pala madangayum pinne Nithya jeevanumavan nalkukille 2 Ee maruyaathrayil enthaanandam! 2