Enikkente Asrayam Yeshuvathre
എനിക്കെന്റെ ആശ്രയം യേശുവത്രേ
Jeevadhara
•Songs 2010
Malayalam
•Lyrics (Malayalam)
എനിക്കെന്റെ ആശ്രയം യേശുവത്രേ സർവ്വശക്തനാമെൻ യേശുവത്രേ ഞാനവൻ കൈകളിൽ സുരക്ഷിതനാം യേശു മതിയായവൻ 2 യേശുമതി ആ സ്നേഹം മതി തൻ ക്രൂശുമതി എനിക്ക് യേശുമതി തൻ ഹിതം മതി നിത്യജീവൻ മതി എനിക്ക് 2 കാക്കയെ അയച്ചാഹാരം തരും ആവശ്യമെല്ലാം നടത്തിത്തരും നഷ്ടങ്ങളെ ലാഭമാക്കിത്തരും യേശു മതിയായവൻ 2 യേശുമതി ..... 2 സമാധാനമുള്ള കുടുംബം തരും കുടുംബത്തിലേവർക്കും രക്ഷതരും സൽ സ്വഭാവികളായ് തീർത്തിടും യേശു മതിയായവൻ 2 യേശുമതി ...... 2 എനിക്കൊരു ഭവനം ഒരുക്കിത്തരും ഹൃദയത്തിൻ ആഗ്രഹം നിറവേറ്റിടും പുതിയ വഴികളെ തുറന്നു തരും യേശു മതിയായവൻ 2 യേശുമതി ...... 2
Lyrics (English)
Enikkente aashrayam Yesuvathre Sarvashakthanamen Yesuvathre Njaanavan kaikalil surakshithanaam Yesu mathiyayavan 2 Yesumathi aa sneham mathi than krooshumathi enikk Yesumathi than hitham mathi nithyajeevan mathi enikk 2 Kaakkaye ayachahaaram tharum Aavashyamelam nadathitharum Nashtangale laabhamakkitharum Yesu mathiyayavan 2 Yesumathi ..... 2 Samadhaanamulla kudumbam tharum Kudumbathilevarkkum rakshatharum Sal swabhavikalay theerthidum Yesu mathiyayavan 2 Yesumathi ...... 2 Enikkoru bhavanam orukkitharum Hridayathin aagraham niravettidum Puthiya vazhikale thurannu tharum Yesu mathiyayavan 2 Yesumathi ...... 2