Aradhikkam Naam Aaradhikkam
ആരാധിക്കാം നാം ആരാധിക്കാം
Jeevadhara
•Songs 2013
Malayalam
•Lyrics (Malayalam)
ആരാധിക്കാം നാം ആരാധിക്കാം
യഹോവയെ നാം ആരാധിക്കാം 2
ആനന്ദത്തോടെ ആമോദത്തോടെ
കർത്താവിനെ നാം ആരാധിക്കാം
ആരാധിക്കാം നാം ആരാധിക്കാം 2
ചെങ്കടൽ തീരത്ത് അത്ഭുതങ്ങൾ
യഹോവ ചെയ്തില്ലയോ 2
അന്നാ ദിനത്തിൽ തൻ മക്കളായിരങ്ങൾ
ആരാധിച്ചാർത്തില്ലയോ 2
ആരാധിക്കാം...
യെശയ്യാവിൻ നാവെ തീക്കനലാൽ
ശുദ്ധീകരിച്ചില്ലയോ 2
ഇന്നീ ദിനത്തിൽ നിൻ ദാസർ ഞങ്ങളെ
ശുദ്ധീകരിയ്ക്കണമേ 2
ആരാധിക്കാം...
ആനന്ദത്തോടെ...Lyrics (English)
Aradhikkam naam aaradhikkam
Yahovaye naam aaradhikkaam 2
Anandathode amothathode
Karthaavine naam aradhikkaam
Aradhikkaam naam aradhikkaam 2
Chengadal theerathu athbhuthangal
Yahova cheythillayo 2
Annaa dinathil than makkalayirangal
Aradhichaarthillayo 2
Aradhikkam...
Yeshayyavin naave theekanalal
Shuddhikarichillayo 2
Innee dinathil nin daasar njangale
Shuddhikarikkaname 2
Aradhikkam...
Anandathode...ആരാധിക്കാം നാം ആരാധിക്കാം
യഹോവയെ നാം ആരാധിക്കാം 2
ആനന്ദത്തോടെ ആമോദത്തോടെ
കർത്താവിനെ നാം ആരാധിക്കാം
ആരാധിക്കാം നാം ആരാധിക്കാം 2
ചെങ്കടൽ തീരത്ത് അത്ഭുതങ്ങൾ
യഹോവ ചെയ്തില്ലയോ 2
അന്നാ ദിനത്തിൽ തൻ മക്കളായിരങ്ങൾ
ആരാധിച്ചാർത്തില്ലയോ 2
ആരാധിക്കാം...
യെശയ്യാവിൻ നാവെ തീക്കനലാൽ
ശുദ്ധീകരിച്ചില്ലയോ 2
ഇന്നീ ദിനത്തിൽ നിൻ ദാസർ ഞങ്ങളെ
ശുദ്ധീകരിയ്ക്കണമേ 2
ആരാധിക്കാം...
ആനന്ദത്തോടെ...