Vaanidum njaanen
വാണീടും ഞാനേൻ
Jeevadhara
•2024 Songs
Malayalam
•Lyrics (Malayalam)
വാണീടും ഞാനെൻ പ്രിയൻ കൂടെന്നും-2 ആനന്ദഗാനം പാടി ആ - ആനന്ദഗാനം പാടി- ഈ മരുഭൂവിലെൻ പ്രിയനായ് സഹിച്ചാൽ-2 ക്ലേശങ്ങൾ നീങ്ങീടുമേ ആ - ക്ലേശങ്ങൾ നീങ്ങീടുമേ പൊൻമുടി ചൂടി വാഴുമവർണ്യ-2 തേജസ്സാലാവൃതമായ് ആ - തേജസ്സാലാവൃതമായ് വാണീടും... ദൂതന്മാർപോലും വീണു വണങ്ങും-2 എന്തു മഹാത്ഭുതമേ ആ - എന്തു മഹാത്ഭുതമേ നിർമ്മലകന്യകയെ വേളിചെയ്വാൻ - 2 വേഗം വരുന്നവനേ ആ - വേഗം വരുന്നവനേ വാണീടും... പല പല സൗധങ്ങൾ പണി ചെയ്തിട്ടുണ്ടതിൽ - 2 പാടുകളകന്നു വാഴാം ആ - പാടുകളകന്നു വാഴാം മിനുമിന മിന്നുന്ന പൊന്മുഖം കണ്ടു ഞാൻ - 2 തൃപ്തിയടഞ്ഞിടുമേ ആ - തൃപ്തിയടഞ്ഞിടുമേ വാണീടും...
Lyrics (English)
Vaaneedum njanen priyan koondennum-2 Aanandagaanam paadi aa - Aanandagaanam paadi- Ee marubhoovilen priyanay sahichal-2 Kleshangal neengeedume aa - Kleshangal neengeedume Penmudi choodi vaazhumvarnya-2 Thejassalaavruthamaay aa - Thejassalaavruthamaay Vaaneedum... Dhoothanmarpolum veenu vanangum-2 Enthu mahaathbhuthame aa - Enthu mahaathbhuthame Nirmalakanyakaye velicheyvaan - 2 Vegam varunnavane aa - Vegam varunnavane Vaaneedum... Pala pala saudhangal pani cheythittundathil - 2 Paadukalakannu vaazhaam aa - Paadukalakannu vaazhaam Minumina minnum ponmukham kandu njan - 2 Thriptiyadanjidume aa - Thriptiyadanjidume Vaaneedum...