Vagdathavachanamen naavilundallo
വാഗ്ദത്ത വചനമേൻ നാവിലുണ്ടല്ലോ
Jeevadhara
•2024 Songs
Malayalam
•Lyrics (Malayalam)
വാഗ്ദത്ത വചനമെൻ നാവിലുണ്ടല്ലോ
നൈരാശ്യമുകിലുകൾ മറയുന്നല്ലോ
ശുഭഭാവി നേടാമെൻ ജീവിതത്തിൽ
എന്നെന്റെ യേശുവിൻ വചനമുണ്ട്
വാഗ്ദത്ത....1
വാഗ്ദത്ത സൗഖ്യമെന്നരികിലുണ്ടല്ലോ
രോഗവും ശാപവും അകലുന്നല്ലോ
കുരിശിന്റെ ശക്തിയും തിരുമുറിവും
വേദന ദുരിതങ്ങൾ മാറ്റിടുന്നു
വാഗ്ദത്ത.... 1
വാഗ്ദത്തമോചനം സാദ്ധ്യമല്ലോ
തിരുരക്തം പാപം കഴുകുമല്ലോ
പാപിയെ ശുദ്ധീകരിച്ചീടുന്ന
ക്രിസ്തുവിൻ ബലിയിൽ ഞാനാശ്രയിപ്പൂ
വാഗ്ദത്ത.... 1
വാഗ്ദത്തദേശമെൻ മുൻപിലല്ലോ
കർത്താവിൻ വരവിൽ ലഭിക്കുമല്ലോ
വിശുദ്ധരെ ചേർക്കുവാനേശു രാജൻ
വരുവതു പാർത്തെന്നും ജീവിക്കുന്നു
വാഗ്ദത്ത.... 2
ശുഭഭാവി..... 2
വാഗ്ദത്ത.... 1Lyrics (English)
Vaagdattha vachanam en naavilundallo
Nairaashya mukilukal marayunnallo
Shubha bhaavi nedamen jeevithathil
Ennente Yeshuvin vachanamundu
Vaagdattha....1
Vaagdattha soukhyam ennarikilundallo
Rogavum shaapavum akalunnallo
Kurishinte shakthiyum thirumurivum
Vedana durithangal maattidunnu
Vaagdattha.... 1
Vaagdattha mochanam saadhyamallo
Thiruraktham paapam kazhukumallo
Paapiye shuddheekaricheedunna
Krishtuvin baliyil njanaashrayippoo
Vaagdattha.... 1
Vaagdattha desham en munpilallo
Karthavin varavil labhikkumallo
Vishuddhare cherkkuvaneshu raajan
Varuvathu paarthennum jeevikkunnu
Vaagdattha.... 2
Shubha bhaavi..... 2
Vaagdattha.... 1വാഗ്ദത്ത വചനമെൻ നാവിലുണ്ടല്ലോ
നൈരാശ്യമുകിലുകൾ മറയുന്നല്ലോ
ശുഭഭാവി നേടാമെൻ ജീവിതത്തിൽ
എന്നെന്റെ യേശുവിൻ വചനമുണ്ട്
വാഗ്ദത്ത....1
വാഗ്ദത്ത സൗഖ്യമെന്നരികിലുണ്ടല്ലോ
രോഗവും ശാപവും അകലുന്നല്ലോ
കുരിശിന്റെ ശക്തിയും തിരുമുറിവും
വേദന ദുരിതങ്ങൾ മാറ്റിടുന്നു
വാഗ്ദത്ത.... 1
വാഗ്ദത്തമോചനം സാദ്ധ്യമല്ലോ
തിരുരക്തം പാപം കഴുകുമല്ലോ
പാപിയെ ശുദ്ധീകരിച്ചീടുന്ന
ക്രിസ്തുവിൻ ബലിയിൽ ഞാനാശ്രയിപ്പൂ
വാഗ്ദത്ത.... 1
വാഗ്ദത്തദേശമെൻ മുൻപിലല്ലോ
കർത്താവിൻ വരവിൽ ലഭിക്കുമല്ലോ
വിശുദ്ധരെ ചേർക്കുവാനേശു രാജൻ
വരുവതു പാർത്തെന്നും ജീവിക്കുന്നു
വാഗ്ദത്ത.... 2
ശുഭഭാവി..... 2
വാഗ്ദത്ത.... 1