Shruthiveenakal meettum
ശ്രുതി വീണകൾ മീട്ടും
Jeevadhara
•2024 Songs
Malayalam
•Lyrics (Malayalam)
ശ്രുതി വീണകൾ മീട്ടും ഞാനാത്മാവിൽ
ദ്രുതതാളം പാടും ഞാനാത്മാവിൽ
സ്തുതിമധുരം പൊഴിയുന്നെന്നാത്മാവിൽ
സ്നേഹത്താൽ നിറയും ഞാനാത്മാവിൽ
കാണുക ദൈവസ്നേഹം
താഴുക കുരിശോളവും
നേടുക നിത്യജീവൻ
ഒാടുക തിരുസേവയ്ക്കായ്
സന്തോഷം കരകവിയും ഹൃദയത്തിൽ
സംശുദ്ധി തികവരുളും ചലനത്തിൽ
ശാന്തിയുടെ നറുമധുരം മനതാരിൽ
പെരുതുയരും പരിമളമെൻ ഉൾത്തട്ടിൽ
വരുമല്ലോ തിരുനാഥൻ വാനത്തിൽ
നിർമ്മലരെ ചേർത്തിടുവാൻ ഗഗനത്തിൽ
എത്തീടും ഞാനും അന്നുയരത്തിൽ
ഗതിയെന്തെൻ സ്നേഹിതരേ ചിന്തിപ്പിൻ
കാണുക...1, ശ്രുതി...2
സ്തുതി...2, കാണുക...2
ഒാടുക...3Lyrics (English)
Shruthi veenakal meettum njanathmavil
Druthathalam paatum njanathmavil
Sthuthimadhuram pozhiyunnennathmavil
Snehathal nirayum njanathmavil
Kaanuka daivasneham
Thaazhuka kurisholavum
Neduka nithyajeevan
Oaduka thirusevakkay
Santhosham karakaviyum hrudayathil
Samshuddhi thikavarulum chalanathil
Shaanthiyude narumadhuram manatharil
Peruthuyarum parimalamen ulthattil
Varumallo thirunathan vaanathil
Nirmmalare cherthiduvan gaganathil
Ethheedum njanum annuyarathil
Gathiyethen snehithare chinthippin
Kaanuka...1, Shruthi...2
Sthuthi...2, Kaanuka...2
Oaduka...3ശ്രുതി വീണകൾ മീട്ടും ഞാനാത്മാവിൽ
ദ്രുതതാളം പാടും ഞാനാത്മാവിൽ
സ്തുതിമധുരം പൊഴിയുന്നെന്നാത്മാവിൽ
സ്നേഹത്താൽ നിറയും ഞാനാത്മാവിൽ
കാണുക ദൈവസ്നേഹം
താഴുക കുരിശോളവും
നേടുക നിത്യജീവൻ
ഒാടുക തിരുസേവയ്ക്കായ്
സന്തോഷം കരകവിയും ഹൃദയത്തിൽ
സംശുദ്ധി തികവരുളും ചലനത്തിൽ
ശാന്തിയുടെ നറുമധുരം മനതാരിൽ
പെരുതുയരും പരിമളമെൻ ഉൾത്തട്ടിൽ
വരുമല്ലോ തിരുനാഥൻ വാനത്തിൽ
നിർമ്മലരെ ചേർത്തിടുവാൻ ഗഗനത്തിൽ
എത്തീടും ഞാനും അന്നുയരത്തിൽ
ഗതിയെന്തെൻ സ്നേഹിതരേ ചിന്തിപ്പിൻ
കാണുക...1, ശ്രുതി...2
സ്തുതി...2, കാണുക...2
ഒാടുക...3