Enikkai Karuthunnavan
എനിക്കായി കരുതുന്നവൻ
Jeevadhara
•Songs 2010
Malayalam
•Lyrics (Malayalam)
എനിയ്ക്കായ് കരുതുന്നവൻ ഭാരങ്ങൾ വഹിയ്ക്കുന്നവൻ. 2 എന്നെ കൈവിടാത്തവൻ യേശു എൻ കൂടെയുണ്ട് 2 പരീക്ഷ എന്റെ ദൈവം അനുവദിച്ചാൽ പരിഹാരമെനിയ്ക്കായ് കരുതീട്ടുണ്ട് 2 എന്തിനെന്നു ചോദിക്കില്ല ഞാൻ എന്റെ നന്മയ്ക്കായെന്നറിയുന്നു ഞാൻ 2 എരിതീയിൽ വീണാലും അവിടെ ഞാനേകനല്ല 2 വീഴുന്നതോ തീയിലല്ല എന്നേശുവിൻ കരങ്ങളിലാം 2 പരീക്ഷ.... 2 എന്തി....... 2 ഘോരമാം ശോധനയിൻ ആഴങ്ങൾ കടന്നിടുമ്പോൾ 2 നടക്കുന്നതേശുവത്രേ ഞാനവൻ കരങ്ങളിലാം 2 പരീക്ഷ.... 2 എന്തി....... 2 ദൈവം എനിക്കനുകൂലം അതു നന്നായറിയുന്നു ഞാൻ 2 ദൈവം അനുകൂലമെങ്കിൽ ആരെനിക്കെതിരായിടും 2 പരീക്ഷ.... 2 എന്തി....... 3
Lyrics (English)
Eniykkaay karuthunnavan
Bhaarangal vahikkunnavan. 2
Enne kaividathavan
Yeshu en koodeyundu 2
Pariksha ente daivam anuvadhichal
Parihaaram eniykkaay karutheettundu 2
Enthinennu chodhikilla njan
Ente nanmakkaayennariyunnu njan 2
Eritheeyil veenaalum
Avide njan ekanalla 2
Veezhunnatho theeyilalla
Enneshuvin karangalilaam 2
Pariksha.... 2 Enthii....... 2
Ghoramaam shodhanayin
Aazhangal kadannidumpol 2
Nadakkuntheshuvathrae
Njanavan karangalilaam 2
Pariksha.... 2 Enthii....... 2
Daivam enikkanu koolam
Athu nannaayariyunnu njan 2
Daivam anukoolamenkil
Aarenikkethiraayidum 2
Pariksha.... 2 Enthii....... 3എനിയ്ക്കായ് കരുതുന്നവൻ ഭാരങ്ങൾ വഹിയ്ക്കുന്നവൻ. 2 എന്നെ കൈവിടാത്തവൻ യേശു എൻ കൂടെയുണ്ട് 2 പരീക്ഷ എന്റെ ദൈവം അനുവദിച്ചാൽ പരിഹാരമെനിയ്ക്കായ് കരുതീട്ടുണ്ട് 2 എന്തിനെന്നു ചോദിക്കില്ല ഞാൻ എന്റെ നന്മയ്ക്കായെന്നറിയുന്നു ഞാൻ 2 എരിതീയിൽ വീണാലും അവിടെ ഞാനേകനല്ല 2 വീഴുന്നതോ തീയിലല്ല എന്നേശുവിൻ കരങ്ങളിലാം 2 പരീക്ഷ.... 2 എന്തി....... 2 ഘോരമാം ശോധനയിൻ ആഴങ്ങൾ കടന്നിടുമ്പോൾ 2 നടക്കുന്നതേശുവത്രേ ഞാനവൻ കരങ്ങളിലാം 2 പരീക്ഷ.... 2 എന്തി....... 2 ദൈവം എനിക്കനുകൂലം അതു നന്നായറിയുന്നു ഞാൻ 2 ദൈവം അനുകൂലമെങ്കിൽ ആരെനിക്കെതിരായിടും 2 പരീക്ഷ.... 2 എന്തി....... 3