Njan vilichapekshicha naalil
ഞാൻ വിളിച്ചപേക്ഷിച്ച നാളിൽ
Jeevadhara
•2024 Songs
Malayalam
•Lyrics (Malayalam)
ഞാൻ വിളിച്ചപേക്ഷിച്ച നാളിൽ നീ എനിക്കുത്തരം നൽകി എന്റെ ഉള്ളിൽ ബലം നൽകി എന്നെ ധൈര്യപ്പെടുത്തി എൻ വഴി കുറവു തീർത്തു - 2 കഷ്ടങ്ങൾ തീർന്നിടാറായ് പ്രതിഫലം ലഭിക്കാറായ് എൻ സാക്ഷി അങ്ങ് സ്വർഗ്ഗത്തിലും എൻ ജാമ്യക്കാരൻ ഉയരത്തിലും എണ്ണുന്നെൻ ഉഴൽച്ചകളെ കണ്ണുനീർ തുരുത്തിയിലും നിന്റെ പുസ്തകത്തിലവ എഴുതിയിരിക്കയാൽ - 2 ഒന്നിലും ഭയപ്പെടില്ല - 2 കഷ്ടങ്ങൾ... യഹോവ എൻ പരിപാലകൻ വലഭാഗത്തെന്നും തണലും പകൽ സൂര്യനെങ്കിലും രാത്രി ചന്ദ്രനാകിലും - 2 ഒന്നും എന്നെ ബാധിക്കയില്ല - 2 കഷ്ടങ്ങൾ... ആറു കഷ്ടം കഴിയും ഏഴാമത്തേതിലും കാക്കും തിന്മ തൊടാതവൻ നന്മയാൽ കാത്തിടും - 2 വൻ കൃപയിൽ ദിനവും - 2 കഷ്ടങ്ങൾ...
Lyrics (English)
Njaan vilichapekshicha naalil Nee enikkuttharam nalki Ente ullil balam nalki Enne dhairyapeduthi En vazhi kuravu theerthu - 2 Kashtangal theernnidaraay Prathiphalam labhikkaaraay En saakshi ang swargaththilum En jaamyakaaran uyaraththilum Ennunnen uzhalchakale Kannuneer thuruthiyilum Ninte pusthakathilava ezhuthiyirikkayaal - 2 Onnillum bhayapedilla - 2 Kashtangal... Yaheova en paripaalakan Valabhaagathennum thanalum Pakal sooryanenkilum raathri chandranakilum - 2 Onnum enne baadhikkayilla - 2 Kashtangal... Aaru kashtam kazhiyum Ezhaamatthethilum kaakkum Thinma thodaathavan nanmayaal kaatheedum - 2 Van kripayil dinamum - 2 Kashtangal...