Njan ninne saukhyamaakkum
ഞാൻ നിന്നെ സൗഖ്യമാക്കും
Jeevadhara
•2024 Songs
Malayalam
•Lyrics (Malayalam)
ഞാൻ നിന്നെ സൗഖ്യമാക്കും യഹോവയാണ്...4 തൻ അടിപ്പിണരാൽ തൻ അടിപ്പിണരാൽ തൻ അടിപ്പിണരാൽ എനിക്കു സൗഖ്യം രോഗിക്കു വൈദ്യനെന്നേശുവാണല്ലോ പാപിക്കു രക്ഷകനെന്നേശുവാണല്ലോ നീയെന്റെ വൈദ്യൻ നീയെന്റെ ഔഷധം (2) നീയെന്റെ എല്ലാമാണല്ലോ ഞാൻ നിന്നെ... തൻ അടിപ്പിണരാൽ... രോഗിക്കു വൈദ്യൻ ഗിലെയാദിലുണ്ടല്ലോ ഗിലെയാദിലെ ഒൗഷധതൈലമുണ്ടല്ലോ യേശുവെ തൊട്ടാൽ അവനെന്നെ തൊട്ടാൽ (2) അത്ഭുത സൗഖ്യമുണ്ടല്ലോ ഞാൻ നിന്നെ... തൻ അടിപ്പിണരാൽ...
Lyrics (English)
Njan ninne soukhyamakum Yahovayaan...4 Than adipinaral than adipinaral Than adipinaral enikku soukhyam Rogikku vaidyan enneshuvaanallo Paapikku rakshakan ennyeshuvaanallo Neeyente vaidyan neeyente oushadham (2) Neeyente ellaamaanallo Njan ninne... Than adipinaral... Rogikku vaidyan Gileyaadilundallo Gileyaadile oushadathailamundallo Yesuve thottaal avanenne thottaal (2) Adbhutha soukhyamundallo Njan ninne... Than adipinaral...