Neeyente rakshakan
നീയന്റെ രക്ഷകൻ
Jeevadhara
•2024 Songs
Malayalam
•Lyrics (Malayalam)
നീയെന്റെ രക്ഷകൻ നീയെന്റെ പാലകൻ നീയെന്റെ അഭയസ്ഥാനം നീറിടും വേളയിൽ നീ എനിക്കേകിടും നന്മയിൻ നീരുറവ നീ ഞങ്ങൾക്കേകിടും നന്മകളോർത്തെന്നും പാടീടും സ്തുതിഗീതങ്ങൾ ആനന്ദഗാനങ്ങൾ ആകുലനേരത്തും പാടി ഞാൻ ആശ്വസിക്കും നീറിടും...2 കർത്താവിലെപ്പോഴും സന്തോഷിച്ചാർക്കുവിൻ സ്തോത്രയാഗം കഴിപ്പിൻ അവൻ സ്ഥിതി മാറ്റുമ്പോൾ യാക്കോബ് ഘോഷിക്കും യിസ്രായേൽ ആനന്ദിച്ചിടും നീറിടും...2
Lyrics (English)
Neeyente rakshakan neeyente paalakan Neeyente abhayasthanam Neeridum velayil nee enikkekidum Nanmayin neerurava Nee njangalkekidum nanmakalorthennum Paadidum sthutigithangal Aanandagaanangal aakulenerathum Paadi njan aashwasikkum Neeridum...2 Karthavileppozhum santhoshicharkkuvin Sthothrayagam kazhippin Avan sthithi maattumpol Yaakob ghoshikkum Yisrayel aanandichidum Neeridum...2