Ellattinum Sthothram
എല്ലാറ്റിനും സ്തോത്രം
Jeevadhara
•Songs 2010
Malayalam
•Lyrics (Malayalam)
എല്ലാറ്റിനും സ്തോത്രം എപ്പോഴും സന്തോഷം എല്ലാനാവും ചേർന്നു പാടാം ദൈവമക്കളേ 2 എല്ലാ നാമത്തിലും മേലായ തൻ നാമം എല്ലാ നാളും വാഴ്ത്തിപ്പാടാം ദൈവമക്കളേ ഹല്ലേലുയ്യാ പാടാം ദൈവത്തിൻ പൈതലേ അല്ലലെല്ലാം മറന്നാർത്തുപാടാം എല്ലാ നാവും ചേർന്ന് ഏറ്റുപാടാം വല്ലഭന്റെ നാമം വാഴ്ത്തിപ്പാടാം എല്ലാറ്റിനും.... എല്ലാ നാമത്തിലും.... കഷ്ടങ്ങൾ വന്നാലും നഷ്ടങ്ങൾ വന്നാലും കർത്താവിന്റെ കാലടികൾ പിൻതുടർന്നീടാം 2 ഭാരമേറിയാലും, പ്രയാസമേറിയാലും ഭക്തിയോടെ കർത്താവിന്റെ പാതേ പോയിടാം. 2 ഭാരങ്ങളെല്ലാം ചുമക്കും ദൈവം കഷ്ടങ്ങളെല്ലാം തീർത്തീടും ദൈവം 2 ഹല്ലേലുയ്യാ... എല്ലാറ്റിനും.... എല്ലാ നാമത്തിലും.... ഏകനായെന്നാലും ആരുമില്ലെന്നാലും ഏതുമില്ല എന്നുചൊല്ലി യാത്രചെയ്തീടാം 2 വേഗം വരുമെന്ന് വാക്കുതന്ന നാഥൻ വ്യാകുലങ്ങൾ തീർത്തീടും നമുക്കു നിശ്ചയം. 2 ഏകനായാലും അനാഥനായാലും കൈവിടുകില്ല ഉപേക്ഷിയ്ക്കയില്ല 2 ഹല്ലേലുയ്യാ... എല്ലാറ്റിനും.... എല്ലാ നാമത്തിലും....
Lyrics (English)
ellaattinum sthothram eppozhum santhosham ellaanaavum chernnu paadam daivamakkale 2 ella naamathilum melaaya than naamam ella naalum vaazhthippaadam daivamakkale halleluya paadam daivathin paithale allalellaam marannaarthupaadam ella naavum chernnu ettupaadam vallabhante naamam vaazhthippaadam ellaatinum.... ella naamathilum.... kashtangal vannalum nashtangal vannalum karthavinte kaaladikal pinthudarneedam 2 bhaarameriyalum, prayasameriyalum bhakthiyode karthavinte paathe poyidam. 2 bhaarangellam chumakkum daivam kashtangellam theerthidum daivam 2 halleluya... ellaatinum.... ella naamathilum.... ekanayennalum aarumillennalum ethumilla ennucholli yaathracheytheedam 2 vegam varumennu vaakuthanna naathan vyaakulangal theerthidum namukku nischayam. 2 ekanayaalum anaathanayaalum kaividukilla upekshikkayilla 2 halleluya... ellaatinum.... ella naamathilum....