Kaalamathin anthyathodu
കാലമത്തിന്റെ അന്ത്യത്തോട്
Jeevadhara
•2024 Songs
Malayalam
•Lyrics (Malayalam)
കാലമതിൻ അന്ത്യത്തോടടുത്തിരിക്കയാൽ കാൺമതെല്ലാം മായയെന്നുറച്ചിടുന്നു ഞാൻ കാന്തനെ വരവിനെത്ര താമസം വിഭോ കാത്തു കാത്തു പാരിതിൽ ഞാൻ പാർത്തിടുന്നഹോ ജാതി ജാതിയോടു പോരിന്നായുധങ്ങളായ് രാജ്യം രാജ്യത്തോടെതിർത്തു തോൽപ്പിച്ചിടുന്നു കാന്തനെ നിൻ വരവിനെത്ര കാത്തിടേണം ഞാൻ - 2 വന്നു കാണ്മാനാശയേറി പാർത്തിടുന്നു ഞാൻ - 2 കാലമതിൻ...2 ക്ഷാമവും ഭൂകമ്പങ്ങളും വർദ്ധിച്ചിടുന്നേ രോഗങ്ങളും പീഡകളും ഏറിടുന്നല്ലോ കാന്തൻ തൻ വരവിൻലക്ഷ്യമെങ്ങും കാണുന്നേ - 2 വേഗം വന്നെൻ ആശ തീർത്തു ചേർത്തു കൊള്ളണേ - 2 കാലമതിൻ...2 കാഹളത്തിൻ നാദമെന്റെ കാതിൽ കേൾക്കാറായ് മദ്ധ്യവാനിൽ ദൂതരൊത്ത് കാന്തൻ വരാറായ് കാത്തിരിക്കും ശുദ്ധരെ താൻ ചേർത്തുകൊള്ളാറായ് - 2 തേജസ്സേറും പൊന്മുഖത്തെ മുത്തം ചെയ്യാറായ് - 2 കാലമതിൻ...2
Lyrics (English)
Kaalamathin antyathodaduthirikkayaal Kaanmathellaam maayayenn urachidunnu njan Kaanthane varavinetra thaamasam vibho Kaathu kaathu paarithil njan paarthidunnaho Jaathi jaathiyodu porinnaayudhangalaay Raajyam raajyathodethirthu tholppichidunnu Kaanthane nin varavinetra kaathidenam njan - 2 Vannu kaanmanaashayeri paarthidunnu njan - 2 Kaalamathin...2 Kshaamavum bhookampangalum vardhichidunne Rogangalum peedakalum eridunnallo Kaanthan than varavinalakshyemengum kaanunne - 2 Vegam vannen aasha theerthu cherthu kollane - 2 Kaalamathin...2 Kaahalathin naadamenthe kaathil kelkkaraay Madhyavaanil dootharoth kaanthan varaaraay Kaathirikkum shuddhare thaan cherthukollaaraay - 2 Thejasserum ponmukhatthe mutham cheyaaraay - 2 Kaalamathin...2