Ethum njaanente
എത്തും ഞാൻ
Jeevadhara
•2024 Songs
Malayalam
•Lyrics (Malayalam)
എത്തും ഞാനെന്റെ പുത്തൻ വീട്ടിൽ നിത്യകാലം വാഴുവാൻ കർത്തനോടൊത്തു വാണിടുന്ന നാൾ എത്രയാനന്ദം എന്തോരാനന്ദം ഇന്നു മന്നിൽ ക്ലേശങ്ങൾ മാത്രം ആധിയും മാറാവ്യാധിയും വന്നുചേരും ഞാൻ നിന്നരികിൽ അന്നു തീരുമെൻ ദുരിതമെല്ലാം എത്തും ഞാനെന്റെ... കാണും ഞാനെൻ പ്രിയരെയെല്ലാം കാന്തനോടൊത്തു ചേരുമ്പോൾ വാണീടും നിത്യം കൂടെ വാണീടും വാഴ്ത്തിപ്പാടിടും ദിവ്യസ്നേഹത്തെ എത്തും ഞാനെന്റെ... നാളിനിയുമേറെയില്ലിനി നാമൊരുങ്ങിടാൻ നേരമായ് വാക്കു തന്നവൻ മാറിടാത്തവൻ വാനമേഘത്തിൽ വന്നുചേരാറായ് എത്തും ഞാനെന്റെ...2
Lyrics (English)
Ethum njanente puthan veettil Nithyakalam vaazhuvaan Karthanodothu vaanidunna naal Ethrayaanandam enthoraanandam Innu mannil kleshangal maathram Aadhiyum maaravyadhiyum Vannucherum njan ninnarikil Annu theerumen durithamellam Ethum njanente... Kaanum njanen priyareyellam Kaanthanodothu cherumpol Vaaneedum nithyam koode vaaneedum Vaazhthippaadidum divyasnehathe Ethum njanente... Naaliniyumerayillini Naamorungidaan neramaay Vaakku thannavan maaridaathavan Vaanameghathil vannucheraraay Ethum njanente...2