Ente prathibhalam swargathilaam
എന്റെ പ്രതിഭലം സ്വർഗത്തിലാം
Jeevadhara
•2024 Songs
Malayalam
•Lyrics (Malayalam)
എന്റെ പ്രതിഫലം സ്വർഗ്ഗത്തിലാം -4 കാണും പ്രേമകാന്തനെ വാഴും ഞാൻ പ്രിയനൊത്ത് സ്വർഗ്ഗസീയോൻ പുരിയിൽ എന്റെ കഷ്ടങ്ങൾ മാറിടും എന്റെ കണ്ണുനീർ തോർന്നിടും തീരും പാരിൻ ദുരിതങ്ങൾ ചേരും പ്രിയൻ മാർവ്വിൽ സ്വർഗ്ഗസീയോൻ പുരിയിൽ നീതിസൂര്യനുദിച്ചിടുമേ തൻ വിശുദ്ധരെ ചേർപ്പാനായ് വാനിൽ ചേരും ദൂതരൊത്ത് ഹല്ലേലുയ്യാ പാടും ഞാൻ സ്വർഗ്ഗസീയോൻ പുരിയിൽ പ്രിയൻ പാദം ഒലിവുമലയിൽ തൻ വിശുദ്ധരൊത്തുറപ്പിക്കും പിളർന്നു മാറും രണ്ടായ് ഒലിവുമല കിഴക്കു പടിഞ്ഞാറായ് വാഴും കാന്തനോടായിരമാണ്ട് ഇമ്പവീട്ടിലെൻ സ്വന്തനാട്ടിൽ ദുഃഖം മുറവിളിയും കഷ്ടതയും മരണവുമില്ലവിടെ ഇല്ല ഇനി ഇരുളൊരുനാളും ദൈവകുഞ്ഞാടു പ്രകാശമായ് എല്ലാനാളുമാനന്ദിക്കും നിത്യമായ് ഞാൻ സ്വർഗ്ഗസീയോൻപുരിയിൽ എന്റെ പ്രതിഫലം...4 കാണും പ്രേമകാന്തനെ...3
Lyrics (English)
Ente prathiphalam swarggathilaam -4 Kaanum premakanthane Vaazhum njan priyanoth Swarggaseeyon puriyil Ente kashtangal maaridum Ente kannuneer thornnidum Theerum paarin durithangal Cherum priyan maarvil Swarggaseeyon puriyil Neethisuryanudichidume Than vishuddhare cherppanaay Vaanil cherum dootharoth Halleluya paadum njan Swarggaseeyon puriyil Priyan paadam olivumalayil Than vishuddharothurappikkum Pilarnnu maarum randay olivumala Kizhakku padinjaray Vaazhum kanthanodayiramand Impaveettilen swanthanaattil Dukkham muravilyum kashtatayum Maranavumillavide Illa ini irulorunaalum Daivakunjadu prakaashamaay Ellaanaalumaanandikkum nithyamaay njan Swargga seeyonpuriyil Ente prathiphalam...4 kaanum premakanthane...3