Ente nikshepam nee thanneyaam

എന്റെ നിക്ഷേപം നീ തന്നേയം

Jeevadhara

2024 Songs
Malayalam
എന്റെ നിക്ഷേപം നീ തന്നെയാ
എന്റെ ഹൃദയവും നിന്നിൽ തന്നെയാം
യേശുവേ എൻ ഹൃദയത്തിന്നുടയോനെ
എൻ ഹൃദയത്തെ കവർന്നോനെ 
എന്റെ നിക്ഷേപം...1

വേഗത്തിൽ വരുമേ മേഘത്തിൽ വരുമേ
എന്നെയും ചേർത്തീടുവാൻ
കണ്ണുനീർ തുടയ്ക്കും യേശുനാഥനേ
മാറാനാഥാ മാറാനാഥാ 
എന്റെ നിക്ഷേപം...1

കൺകളാൽ കാണുമേ കൺകളാൽ കാണുമേ
എൻ പ്രിയ രക്ഷകനേ
സുന്ദരരൂപനേ വന്ദിതനാഥനേ
മാറാനാഥാ മാറാനാഥാ 
എന്റെ നിക്ഷേപം...1

ആയിരം വാക്കുകൾ മിണ്ടിയാൽ പോരായെ
കാന്തനാമെന്നേശുവേ
ദിനംതോറും വേണമേ വരവോളം വേണമേ
മാറാനാഥാ മാറാനാഥാ
എന്റെ നിക്ഷേപം...2
യേശുവേ...2
എന്റെ നിക്ഷേപം...1