Ee thottathil parishudhan
ഈ തോട്ടത്തിൽ പരിശുദ്ധൻ
Jeevadhara
•2024 Songs
Malayalam
•Lyrics (Malayalam)
ഈ തോട്ടത്തില്‍ പരിശുദ്ധനുണ്ട് നിശ്ചയമായും
തന്‍ കാലൊച്ച ഞാന്‍ കേള്‍ക്കുന്നുണ്ടെന്‍ കാതുകളിലായ്
തന്‍ സൗരഭ്യം പരക്കുന്നുണ്ടീ അന്തരീക്ഷത്തില്‍
തിരുസൗന്ദര്യം ഞാന്‍ ദര്‍ശിക്കുന്നെന്‍ കണ്ണുകളാലെ
ആത്മ കണ്ണുകളാലെ
രണ്ടുപേരെന്‍ നാമത്തില്‍ കൂടുന്നിടത്തെല്ലാം
തന്‍ സാന്നിധ്യം അതുണ്ടെന്നവന്‍ ചൊന്നതല്ലയോ
അന്നു ചൊന്നതല്ലയോ
ഹാ! സന്തോഷം നിറയുന്നുണ്ടെന്‍ അന്തരംഗത്തില്‍
തിരുസാന്നിധ്യം മനോഹരം മനോഹരം തന്നെ
കൃപയുടെ ഉറവിടമെ
കൃപയുടെ ഉടയവനെ
കൃപ വേണമപ്പാ (3)
നിന്‍ മക്കള്‍ക്ക് ഈ തോട്ടത്തില്‍...
അന്ധകാരം മാറുന്നു വെളിച്ചം വീശുന്നു
ദുഷ്ടനുകം ക്രൂശിനാല്‍ തകര്‍ന്നു പോകുന്നു
കൃപ കൃപ കൃപയെന്നങ്ങാര്‍ത്തു ചൊല്ലവെ
പര്‍വ്വതങ്ങള്‍ കാല്‍ കീഴെ സമഭൂമിയാകുന്നു
ദീനസ്വരം മാറുന്നു നവഗാനം കേള്‍ക്കുന്നു
തന്‍ ജനം തന്നില്‍ ആനന്ദിച്ചു നൃത്തം ചെയ്യുന്നു
ഹാ! സന്തോഷം നിറയുന്നുണ്ടെന്‍ അന്തരംഗത്തില്‍
തിരുസാന്നിധ്യം മനോഹരം മനോഹരം തന്നെ
കൃപയുടെ ഉറവിടമെ
കൃപയുടെ ഉടയവനെ
കൃപ വേണമപ്പാ (3)
നിന്‍ മക്കള്‍ക്ക്Lyrics (English)
Ee thottathil parishuddhanundu nischayamayum
Than kaalocha njan kelkkunnunden kaathukalilaay
Than saurabhyam parakkunnundee anthariksathil
Thirusoundaryam njan darshikkunnen kannukalaale
Aathma kannukalaale
Randuperen naamathil koottunnidathellam
Than sannidhyam athundennavan chonnathallayo
Annu chonnathallayo
Haa! santhosham nirayunnunden antharangathil
Thirusannidhyam manoharam manoharam thanne
Kripayude uravidame
Kripayude udayavane
Kripa venamappaa (3)
Nin makkalkk
Ee thottathil...
Andhakaaram maarunnu velicham veeshunnu
Dushtanukam krooshinaal thakarunnu pokunnu
Kripa kripa kripayennangaarthu chollave
Parvathangal kaal keezhe samabhoomiyakunnu
Deenaswaram maarunnu navagaanam kelkkunnu
Than janam thannil aanandichu nritham cheyyunnu
Haa! santhosham nirayunnunden antharangathil
Thirusannidhyam manoharam manoharam thanne
Kripayude uravidame
Kripayude udayavane
Kripa venamappaa (3)
Nin makkalkkഈ തോട്ടത്തില്‍ പരിശുദ്ധനുണ്ട് നിശ്ചയമായും
തന്‍ കാലൊച്ച ഞാന്‍ കേള്‍ക്കുന്നുണ്ടെന്‍ കാതുകളിലായ്
തന്‍ സൗരഭ്യം പരക്കുന്നുണ്ടീ അന്തരീക്ഷത്തില്‍
തിരുസൗന്ദര്യം ഞാന്‍ ദര്‍ശിക്കുന്നെന്‍ കണ്ണുകളാലെ
ആത്മ കണ്ണുകളാലെ
രണ്ടുപേരെന്‍ നാമത്തില്‍ കൂടുന്നിടത്തെല്ലാം
തന്‍ സാന്നിധ്യം അതുണ്ടെന്നവന്‍ ചൊന്നതല്ലയോ
അന്നു ചൊന്നതല്ലയോ
ഹാ! സന്തോഷം നിറയുന്നുണ്ടെന്‍ അന്തരംഗത്തില്‍
തിരുസാന്നിധ്യം മനോഹരം മനോഹരം തന്നെ
കൃപയുടെ ഉറവിടമെ
കൃപയുടെ ഉടയവനെ
കൃപ വേണമപ്പാ (3)
നിന്‍ മക്കള്‍ക്ക് ഈ തോട്ടത്തില്‍...
അന്ധകാരം മാറുന്നു വെളിച്ചം വീശുന്നു
ദുഷ്ടനുകം ക്രൂശിനാല്‍ തകര്‍ന്നു പോകുന്നു
കൃപ കൃപ കൃപയെന്നങ്ങാര്‍ത്തു ചൊല്ലവെ
പര്‍വ്വതങ്ങള്‍ കാല്‍ കീഴെ സമഭൂമിയാകുന്നു
ദീനസ്വരം മാറുന്നു നവഗാനം കേള്‍ക്കുന്നു
തന്‍ ജനം തന്നില്‍ ആനന്ദിച്ചു നൃത്തം ചെയ്യുന്നു
ഹാ! സന്തോഷം നിറയുന്നുണ്ടെന്‍ അന്തരംഗത്തില്‍
തിരുസാന്നിധ്യം മനോഹരം മനോഹരം തന്നെ
കൃപയുടെ ഉറവിടമെ
കൃപയുടെ ഉടയവനെ
കൃപ വേണമപ്പാ (3)
നിന്‍ മക്കള്‍ക്ക്