Eliya Nammepoloru Marthyan
ഏലിയാ നമ്മെപ്പോലൊരു മർത്യൻ
Jeevadhara
•Songs 2010
Malayalam
•Lyrics (Malayalam)
ഏലിയാ നമ്മെപ്പോലൊരു മർത്യൻ എന്നാലും കർത്താവിൽ ശക്തൻ 2 സ്വർഗ്ഗം അടയ്ക്കാൻ മഴയകറ്റാൻ മനമുരുകുമാ പ്രാർത്ഥനയ്ക്കായി വീണ്ടും തുറക്കാൻ മഴവിതറാൻ മനമുരുകുമാ പ്രാർത്ഥനയ്ക്കായി പ്രത്യാശിച്ചാൽ ലഭിക്കും പ്രാർത്ഥിച്ചാൽ തുറക്കും സർവ്വശക്തനെന്നും നമ്മോടൊപ്പം- 2 ഏലിയാ- 1 അബ്രാമിന് ദൈവം വാഗ്ദാനം നൽകുമ്പോൾ കൺമുൻപിൽ ശൂന്യതയായിരുന്നു 2 എങ്കിലുമവൻ തന്നിൽ വിശ്വസിച്ചല്ലോ ആ വിശ്വാസം നീതിയായ് ഗണിക്കപ്പെട്ടു 2 പ്രത്യാശിച്ചാൽ.. ഏലിയാ - 1 ശമൂവേലിനെ ദൈവം വിളിച്ചനേരം അവനോ ബാലകനായിരുന്നു 2 അവൻ വിശ്വസിച്ചല്ലോ തന്നിലാശ്രയിച്ചല്ലോ തന്റെ പ്രവൃത്തികൾ ചെയ്യാനവൻ ഉയർത്തപ്പെട്ടു 2 പ്രത്യാശിച്ചാൽ... ഏലിയാ - 2 പ്രത്യാശിച്ചാൽ... ഏലിയാ - 1
Lyrics (English)
Eliya nammepoloru marthyan Ennalum karthavil shakthan 2 Swarggam adaykaan mazhayakattaan Manamurukumaa prarthanakkaayi Veendum thurakkaan mazhavitharaan Manamurukumaa prarthanakkaayi Prathyashichaal labhikkum prarthichaal thurakkum Sarvashakthanennum nammodoppam- 2 Eliya- 1 Abramin daivam vaagdhanam nalkumpol Kanmunpil shoonyathayayirunnu 2 Enkilumavan thannil vishwasichalloo Aa vishwasam neethiyaay ganikkappettu 2 Prathyashichaal.. Eliya - 1 Shamooveline daivam vilichaneram Avano baalakanayirunnu 2 Avan vishwasichalloo thannilaashrayichalloo Thante pravruthikal cheyyanavan uyarthappettu 2 Prathyashichaal... Eliya - 2 Prathyashichaal... Eliya - 1