What Can Wash

Jeevadhara

Songs 2002
English
എൻ്റെ പ്രിയ യേശുവേ... രക്തമണവാളനെ .. 
രക്ഷിച്ചതു നീയെന്നെ  .. നിൻ തിരുരക്തം മാത്രം ..

ഹാ യേശു ക്രിസ്തുവേ ദൈവത്തിൻ്റെ കുഞ്ഞാടെ 
രക്ഷിക്കുന്നു പാപിയെ നിൻ .. നിൻ തിരുരക്തം മാത്രം ..

പാപക്കടം തീർക്കുവാൻ... യേശുവിൻരക്തം മാത്രം 
പാപബന്ധം അഴിപ്പാൻ... യേശുവിൻ രക്തം മാത്രം 

ഹാ യേശു ക്രിസ്തുവേ ദൈവത്തിൻ്റെ കുഞ്ഞാടെ 
രക്ഷിക്കുന്നു പാപിയെ നിൻ .. നിൻ തിരുരക്തം മാത്രം ..