W d You Be Free From

Jeevadhara

Songs 2002
English
ശക്തിയുണ്ട്.. ശക്തി.. അത്ഭുതശക്തി..
യേശുവിൻ...രക്തത്തിൽ 
ശക്തിയുണ്ട്.. ശക്തി.. അത്ഭുതശക്തി..
യേശുക്രിസ്തുവിൻ...രക്തത്തിൽ (2)

ശുദ്ധിചെയ്യാം യേശുരക്തത്താൽ 
ശക്തിയുള്ള..രക്തത്താൽ...
കഴുകിടാം നമ്മൾ പാപത്തെ 
ശുദ്ധിയുള്ള രക്തത്താൽ

ശക്തിയുണ്ട്.. ശക്തി.. അത്ഭുതശക്തി..
യേശുവിൻ...രക്തത്തിൽ 
ശക്തിയുണ്ട്.. ശക്തി.. അത്ഭുതശക്തി..
യേശുക്രിസ്തുവിൻ...രക്തത്തിൽ (2)