Ninteyehova
നിൻ്റെയഹോവ
Jeevadhara
•Songs 2002
Malayalam
•Lyrics (Malayalam)
നിൻ്റെ യഹോവ നിനക്ക് നിത്യപ്രകാശം ദൈവം നിനക്ക് ദിവ്യതേജസ്സ് 2 ഈ സൂര്യൻ ഇനി അസ്തമിക്കില്ല ഈ ചന്ദ്രൻ ഇനി അസ്തമിക്കില്ല 2 എഴുന്നേറ്റു പ്രകാശിക്ക - 2 ദിവ്യപ്രകാശം നിന്നിൽ വന്നിരിക്കുന്നു ദൈവ തേജസ്സ് നിന്നിൽ വന്നിരിക്കുന്നു എഴുന്നേറ്റു പ്രകാശിക്ക - 2 ദിവ്യപ്രകാശം..... അന്ധകാരം ഭൂമിയെ മൂടിടുന്നു കൂരിരുട്ട് ജാതിയെ മൂടിടുന്നു നിൻ്റെ മേലോ യഹോവ ഉദിച്ചിരിക്കുന്നു തൻ്റെ തേജസ്സ് നിന്നിൽ വ്യാപരിക്കുന്നു. 2 എഴുന്നേറ്റു പ്രകാശിക്ക - 2 ദിവ്യപ്രകാശം..... പകൽ വെളിച്ചം ഇനി സൂര്യനല്ല നിലാവെളിച്ചം ഇനി ചന്ദ്രനുമല്ല യഹോവ നിനക്ക് വെളിച്ചമായി നീതിസൂര്യൻ നിനക്ക് വെളിച്ചമായി. 2 എഴുന്നേറ്റു പ്രകാശിക്ക - 2 ദിവ്യപ്രകാശം..... ദുഃഖകാലം തീർന്നു നീ ആനന്ദിക്കും കഷ്ടകാലം മാറി നീ ആർത്തുപാടും നിന്ദിച്ചവർ നിന്നെ നമസ്കരിക്കും കൈവിട്ടവർ നിന്നെ തേടി എത്തും 2 എഴുന്നേറ്റു പ്രകാശിക്ക - 2 ദിവ്യപ്രകാശം.....
Lyrics (English)
Ninte Yahova ninakku nithya prakaasham Daivam ninakku divya thejassu 2 Ee sooryan ini asthamikkilla Ee chandran ini asthamikkilla 2 Ezhuvannettu prakaashikka - 2 Divya prakaasham ninnil vannirikkunnu Daiva thejassu ninnil vannirikkunnu Ezhuvannettu prakaashikka - 2 Divya prakaasham..... Andhakaaram bhoomiyey moodidunnu Kooriruttu jaathiyey moodidunnu Ninte mel Yahova udichirikkunnu Thante thejassu ninnil vyaaparikkunnu 2 Ezhuvannettu prakaashikka - 2 Divya prakaasham..... Pakal velicham ini sooryanalla Nilaavelicham ini chandranumalla Yahova ninakku velichamaayi Neethi sooryan ninakku velichamaayi 2 Ezhuvannettu prakaashikka - 2 Divya prakaasham..... Dukhakaalam theernnu nee aanandikkum Kashtakaalam maari nee aarthupaadum Nindichavar ninne namaskarikkum Kaivittavar ninne thedi ethum 2 Ezhuvannettu prakaashikka - 2 Divya prakaasham.....