Anpaarnnoren Paran
അൻപാർന്നോരെൻ പരൻ
Jeevadhara
•Songs 2010
Malayalam
•Lyrics (Malayalam)
അൻപാർന്നൊരെൻ പരൻ ഉലകിൽ
തുമ്പങ്ങൾ തീർക്കുവാൻ വരുമെ. 2
എൻ പാടുകൾ അകന്നീടുമെ
ഞാൻ പാടി കീർത്തനം ചെയ്യുമേ 2
അൻപാർന്നൊരെൻ...
നീതിയിൻ സൂര്യനാം മനുവേൽ
ശ്രീയേശു ഭൂമിയിൽ വരുമേ 2
ഭീതിയാം കൂരിരുൾ അകലും
നീതിപ്രഭ എങ്ങും നിറയും. 2
അൻപാർന്നൊരെൻ...
മുഴങ്ങും കാഹളധ്വനിയിൽ
ഉയിർക്കുമേ ഭക്തരഖിലം 2
നാമും ഒരു നൊടിയിടയിൽ
ചേരും പ്രാണപ്രിയനരികിൽ 2
അൻപാർന്നൊരെൻ...
തൻ കൈകൾ കണ്ണുനീർ തുടയ്ക്കും
സന്താപങ്ങൾ പരിഹരിക്കും 2
ലോകത്തെ നീതിയിൽ ഭരിക്കും
ശോക പെരുമയും നശിക്കും 2
അൻപാർന്നൊരെൻ...
നാടില്ല നമുക്കീയുലകിൽ
വീടില്ല നമുക്കീ മരുവിൽ 2
സ്വർല്ലോകത്തിൻ തങ്കത്തെരുവിൽ
നാം കാണും വീടൊന്നു വിരവിൽ 2
അൻപാർന്നൊരെൻ...
കുഞ്ഞാടിൻ കാന്തയാം സഭയെ!
നന്നായുയർത്തു നിൻ തലയെ 2
ശാലേമിൻ രാജനാം പരനെ
സ്വാഗതം ചെയ്ക നിൻ പതിയെ 2
അൻപാർന്നൊരെൻ...
പാടുവിൻ ഹാ! ജയഗീതം
പാടുവിൻ സ്തോത്ര സംഗീതം 2
പാടുവിൻ യേശുരക്ഷകന്
ഹല്ലേലുയ്യാ! ഹല്ലേലുയ്യാ! 2
അൻപാർന്നൊരെൻ...Lyrics (English)
Anpaarnoren paran ulakil
Thumbangal theerkkuvaan varume. 2
En paadukal akanneedume
Njaan paadi keerthanam cheyyume 2
Anpaarneren...
Neethiyin sooryanaam manuvel
Shreyeshu bhoomiyil varume 2
Bheethiyaam koorirul akalum
Neethiprabha engum nirayum. 2
Anpaarneren...
Muzhangum kaahaldhwaniyil
Uyirkkume bhaktharakilam 2
Naamum oru nodiyidayil
Cherum praanapriyanarikil 2
Anpaarneren...
Than kaikal kannuneer thudakkum
Santhaapangal pariharikkum 2
Lokatthe neethiyil bharikkum
Shoka perumayum nashikkum 2
Anpaarneren...
Naadilla namukkiyulakil
Veedilla namukki maruvil 2
Swarllokathin thangkatheruvil
Naam kaanum veedonnu viravil 2
Anpaarneren...
Kunjadin kaanthayaam sabhaye!
Nannaayuyarthu nin thalaye 2
Shaalemin raajanaam parane
Swagatham cheyka nin pathiye 2
Anpaarneren...
Paaduvin haa! Jayageetham
Paaduvin sthothra sangeetham 2
Paaduvin yesurakshakan
Halleluya! Halleluya! 2
Anpaarneren...അൻപാർന്നൊരെൻ പരൻ ഉലകിൽ
തുമ്പങ്ങൾ തീർക്കുവാൻ വരുമെ. 2
എൻ പാടുകൾ അകന്നീടുമെ
ഞാൻ പാടി കീർത്തനം ചെയ്യുമേ 2
അൻപാർന്നൊരെൻ...
നീതിയിൻ സൂര്യനാം മനുവേൽ
ശ്രീയേശു ഭൂമിയിൽ വരുമേ 2
ഭീതിയാം കൂരിരുൾ അകലും
നീതിപ്രഭ എങ്ങും നിറയും. 2
അൻപാർന്നൊരെൻ...
മുഴങ്ങും കാഹളധ്വനിയിൽ
ഉയിർക്കുമേ ഭക്തരഖിലം 2
നാമും ഒരു നൊടിയിടയിൽ
ചേരും പ്രാണപ്രിയനരികിൽ 2
അൻപാർന്നൊരെൻ...
തൻ കൈകൾ കണ്ണുനീർ തുടയ്ക്കും
സന്താപങ്ങൾ പരിഹരിക്കും 2
ലോകത്തെ നീതിയിൽ ഭരിക്കും
ശോക പെരുമയും നശിക്കും 2
അൻപാർന്നൊരെൻ...
നാടില്ല നമുക്കീയുലകിൽ
വീടില്ല നമുക്കീ മരുവിൽ 2
സ്വർല്ലോകത്തിൻ തങ്കത്തെരുവിൽ
നാം കാണും വീടൊന്നു വിരവിൽ 2
അൻപാർന്നൊരെൻ...
കുഞ്ഞാടിൻ കാന്തയാം സഭയെ!
നന്നായുയർത്തു നിൻ തലയെ 2
ശാലേമിൻ രാജനാം പരനെ
സ്വാഗതം ചെയ്ക നിൻ പതിയെ 2
അൻപാർന്നൊരെൻ...
പാടുവിൻ ഹാ! ജയഗീതം
പാടുവിൻ സ്തോത്ര സംഗീതം 2
പാടുവിൻ യേശുരക്ഷകന്
ഹല്ലേലുയ്യാ! ഹല്ലേലുയ്യാ! 2
അൻപാർന്നൊരെൻ...