Jehova Jaira

Jeevadhara

Songs 2002
English
യഹോവ ഇരെ എൻ്റെ നാഥൻ നിൻ കൃപ എനിക്ക് മതി 
മതി മതി  
യഹോവ ഇരെ എൻ്റെ നാഥൻ നിൻ കൃപ എനിക്ക് മതി 

എൻനാഥൻ എന്നാവശ്യമെല്ലാം എൻ ധനത്തിനൊത്തവണ്ണം നൽകീടുന്നു 
ആത്മ മന്നാ നീ നൽകീടുന്നു നിൻ കൃപ എനിക്ക് മതി 
മതി മതി  ..നിൻ കൃപ എനിക്ക് മതി ..

യഹോവ റാഫ എൻ്റെ സൗഖ്യം നിൻ കരുതൽ എനിക്ക് മതി 
എൻ ഇടയൻഎൻ പ്രാണനെ കണ്മണിപോൽ കാത്തീടുന്നു 
ദൂതസഞ്ചയം കാവൽ നൽകീടുന്നു നിൻ കരുതൽ എനിക്ക് മതി 
മതി മതി  ..നിൻ കരുതൽ എനിക്ക് മതി..