Ethramanoharam
എത്ര മനോഹരം
Jeevadhara
•Songs 2002
Malayalam
•Lyrics (Malayalam)
എത്ര മനോഹരൻ എത്ര മഹോജ്വലൻ എൻ പ്രിയനേശുപരൻ ഭൂവിലില്ലിതുപോലൊരു നാമവും ചൊല്ലുവാൻ അത്ര മഹോന്നതൻ താൻ അതിക്രൂരമായ് ദുഷ്ടരാൽ ദണ്ഡിതനായ് ഏറ്റം ഹീനമായ് തൻ മേനി തകർക്കപ്പെട്ടു ക്രൂശിൽ യാഗമായി സ്വന്ത ജീവനേകി നമ്മെ വീണ്ടെടുത്തോനാകയാൽ;- എത്ര… നിത്യരാജാവൻ മഹാദയയുള്ളവൻ സത്യ മാർഗ്ഗമവൻ നീതി സൂര്യനവൻ മോക്ഷ വാതിലും താൻ ജീവമന്നയും താൻ നിത്യ ജീവന്റെ ഉറവയും താൻ;- എത്ര…
Lyrics (English)
Ethra manoharan ethra mahojvalan En priyaneshu paran Bhoovil illithupoloru naamavum cholluvan Athra mahonnathan thaan Athikrooramayi dushtaraal dandithanayi Ettam heenamayi than meni thakarkkappettu Krooshil yaagamayi swantha jeevaneki Nammey veenduthethonanakayaal;- ethra… Nithyaraajavan mahadayayullavan Satya maargamavan neethi sooryanavan Moksha vaathilum thaan jeevamannayum thaan Nithya jeevante uravayum thaan;- ethra…