Vaanadootharaal Vaazhthippaadidum
വാനദൂതരാൽ വാഴ്ത്തിപ്പാടിടും
Jeevadhara
•Songs 2009
Malayalam
•Lyrics (Malayalam)
വാനദൂതരാൽ വാഴ്ത്തിപ്പാടിടും
എന്റെ യേശു എത്രനല്ലവൻ
ദുഃഖസാഗരത്തിൽ നിന്നും എന്നെ വീണ്ടെടുത്തതാം
എന്റെ യേശു എത്ര നല്ലവൻ
ഇന്നു കണ്ടിടും പുഷ്പം വാടിടും
പുല്ലുകൾ ഉണങ്ങിപ്പോകുമേ
വാക്കുമാറാത്ത എന്നേശുനാഥന്റെ
വചനമെന്നും നിലനിന്നീടുമേ 2
ആശ്വാസത്തിൻ വചനത്താൽ നിറച്ച ദൈവമെ
നിഗളമതിൻ മലകളെല്ലാം തകർത്ത ദൈവമെ 2
വളഞ്ഞ പാതകൾ നേരെയാക്കുവാൻ
ദുർഘടങ്ങൾ സമതലങ്ങളാക്കിത്തീർക്കുവാൻ
സുവാർത്താ ദൂതരാം ദൈവത്തിൻ പുത്രരായ്
മേവിടാൻ വിരുതു നൽകുകേ 2
ഇന്നു കണ്ടിടും..............
ചെങ്കടൽ പിളർന്നു നൽവഴി നടത്തിയോൻ
കോട്ടകൾ തകർത്തിടാൻ ബലത്തെ നൽകണേ 2
വഴിയൊരുക്കുവാൻ പെരുവഴി നിരത്തുവാൻ
സകലജഡവും ദൈവത്തിൻ മഹത്വം കണ്ടിടാൻ
സുവാർത്താ ദൂതരാം ദൈവത്തിൻ പുത്രരായ്
മേവിടാൻ കരുത്തു നൽകുകേ 2
ഇന്നു കണ്ടിടും..........Lyrics (English)
Vaanadootharaal vaazhthippaadidum
Ente Yeshu ethanallavan
Duhkhasaagarathil ninnum enne veendeduththaam
Ente Yeshu ethra nallavan
Innu kandidum pushpam vaadidum
Pullukal unangippokume
Vaakkumaaraatha enneshunaathante
Vachanamennum nilaninneedume 2
Aashvaasaththin vachanathaal niracha daivame
Nigalamathin malakalellam thakartha daivame 2
Valanja paathakal nerayaakkuvaan
Durghadangal samathalangalaakkitheerkkuvaan
Suvaarthaa dootharaam daivaththin puthrarayi
Mevidaaan viruthu nalkuke 2
Innu kandidum..............
Chengadal pilarnnu nalvazhi nadathiyaan
Kottakal thakarthidaan balathe nalkaney 2
Vazhiyorukkuvaan peruvazhi nirathuvaan
Sakalajadavum daivaththin mahathvam kandidaan
Suvaarthaa dootharaam daivaththin puthrarayi
Mevidaaan karuthu nalkuke 2
Innu kandidum..........വാനദൂതരാൽ വാഴ്ത്തിപ്പാടിടും
എന്റെ യേശു എത്രനല്ലവൻ
ദുഃഖസാഗരത്തിൽ നിന്നും എന്നെ വീണ്ടെടുത്തതാം
എന്റെ യേശു എത്ര നല്ലവൻ
ഇന്നു കണ്ടിടും പുഷ്പം വാടിടും
പുല്ലുകൾ ഉണങ്ങിപ്പോകുമേ
വാക്കുമാറാത്ത എന്നേശുനാഥന്റെ
വചനമെന്നും നിലനിന്നീടുമേ 2
ആശ്വാസത്തിൻ വചനത്താൽ നിറച്ച ദൈവമെ
നിഗളമതിൻ മലകളെല്ലാം തകർത്ത ദൈവമെ 2
വളഞ്ഞ പാതകൾ നേരെയാക്കുവാൻ
ദുർഘടങ്ങൾ സമതലങ്ങളാക്കിത്തീർക്കുവാൻ
സുവാർത്താ ദൂതരാം ദൈവത്തിൻ പുത്രരായ്
മേവിടാൻ വിരുതു നൽകുകേ 2
ഇന്നു കണ്ടിടും..............
ചെങ്കടൽ പിളർന്നു നൽവഴി നടത്തിയോൻ
കോട്ടകൾ തകർത്തിടാൻ ബലത്തെ നൽകണേ 2
വഴിയൊരുക്കുവാൻ പെരുവഴി നിരത്തുവാൻ
സകലജഡവും ദൈവത്തിൻ മഹത്വം കണ്ടിടാൻ
സുവാർത്താ ദൂതരാം ദൈവത്തിൻ പുത്രരായ്
മേവിടാൻ കരുത്തു നൽകുകേ 2
ഇന്നു കണ്ടിടും..........