Yesuvinte Raktathal
യേശുവിൻ്റെ രക്തത്താൽ
Jeevadhara
•Songs 2001
Malayalam
•Lyrics (Malayalam)
യേശുവിൻ്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ടതാം
തൻ്റെ പ്രിയ ജനമേ ഉണർന്നീടുക
തൻ്റെ വേലയെത്തികച്ചു നാം ഒരുങ്ങീടുക
കാലമേറെയില്ലല്ലോ കാഹളം നാം കേട്ടിടാൻ -2
കാന്തൻ വരാറായ് നാമും പോകാറായ് -2
യേശുവിൻ്റെ ...
യേശുവിൻ്റെ നാമത്തിൽ വിടുതൽ നമുക്കുണ്ട്
സാത്താനോടെതിർത്തീടാം ദൈവജനമേ
ഇനി തോൽവിയില്ല ജയം നമുക്കവകാശമേ. 2
കാലമേറെ ....
യേശുവിൻ്റെ ...
ആത്മബലത്താലെ നാം കോട്ടകൾ തകർത്തീടും
രോഗം ദുഃഖം മാറീടും യേശു നാമത്തിൽ
ഇനി ഭീതിയില്ല ജയം നമുക്കവകാശമേ. 2
കാലമേറെ .....
യേശുവിൻ്റെ...
ശാപങ്ങൾ തകർന്നീടും യേശുവിൻ്റെ നാമത്തിൽ
ഭൂതങ്ങൾ വിട്ടോടീടും യേശുനാമത്തിൽ
ഇനി ശോകമില്ല ജയം നമുക്കവകാശമേ. 2
കാലമേറെ...
യേശുവിൻ്റെ...Lyrics (English)
Yesuvinte rakthathal veendedukkappettam Thante priya janame unarneeduka Thante velayethichchu naam orungeeduka Kaalamereyillallo kaahalam naam kettidaan -2 Kaanthan varaaraay naamum pokaraay -2 Yesuvinte ... Yesuvinte naamathil viduthal namukkundu Saathaanode thirthidaam daivajaname Ini tholviilla jayam namukkavakaashame. 2 Kaalamere .... Yesuvinte ... Aathmabalathale naam kottakal thakarthidum Rogam dukhham maareedum Yesu naamathil Ini bheetiyilla jayam namukkavakaashame. 2 Kaalamere ..... Yesuvinte... Shaapangal thakarneedum Yesuvinte naamathil Bhoothangal vittoodeedum Yesunamathil Ini shokhamilla jayam namukkavakaashame. 2 Kaalamere... Yesuvinte...
യേശുവിൻ്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ടതാം
തൻ്റെ പ്രിയ ജനമേ ഉണർന്നീടുക
തൻ്റെ വേലയെത്തികച്ചു നാം ഒരുങ്ങീടുക
കാലമേറെയില്ലല്ലോ കാഹളം നാം കേട്ടിടാൻ -2
കാന്തൻ വരാറായ് നാമും പോകാറായ് -2
യേശുവിൻ്റെ ...
യേശുവിൻ്റെ നാമത്തിൽ വിടുതൽ നമുക്കുണ്ട്
സാത്താനോടെതിർത്തീടാം ദൈവജനമേ
ഇനി തോൽവിയില്ല ജയം നമുക്കവകാശമേ. 2
കാലമേറെ ....
യേശുവിൻ്റെ ...
ആത്മബലത്താലെ നാം കോട്ടകൾ തകർത്തീടും
രോഗം ദുഃഖം മാറീടും യേശു നാമത്തിൽ
ഇനി ഭീതിയില്ല ജയം നമുക്കവകാശമേ. 2
കാലമേറെ .....
യേശുവിൻ്റെ...
ശാപങ്ങൾ തകർന്നീടും യേശുവിൻ്റെ നാമത്തിൽ
ഭൂതങ്ങൾ വിട്ടോടീടും യേശുനാമത്തിൽ
ഇനി ശോകമില്ല ജയം നമുക്കവകാശമേ. 2
കാലമേറെ...
യേശുവിൻ്റെ...