Kunjadine Vazthidam
കുഞ്ഞാടിനെ വാഴ്ത്തിടാം
Jeevadhara
•Songs 2001
Malayalam
•Lyrics (Malayalam)
കുഞ്ഞാടിനെ വാഴ്ത്തീടാം ദൂതന്മാരൊന്നിച്ച് കുഞ്ഞാടിനെ വീണു വണങ്ങാം നീ മാത്രം യോഗ്യനെന്ന് ഏറ്റേറ്റ് പാടുന്നു ഈ പ്രപഞ്ചമൊന്നാകെ ചേർന്നീടാം നമുക്കും ആ ഗായക വൃന്ദത്തിൽ കുഞ്ഞാടിനെ ........................ വൈണ്ണീക്കർ വീണമീട്ടും സ്വരമതാ - കേൾക്കുന്നേ ചേർന്നീടാം നമുക്കുമാ... ഗായക വൃന്ദത്തിൽ ജീവൻ പ്രാപിച്ചവരെല്ലാം ചേരുക ഈ സംഘത്തിൽ പെരുവെള്ളത്തിൻ ഇരച്ചിൽപോലെഘോഷിക്കാം ഹല്ലേലൂയ്യാ എന്നാർത്തു പാടീടാം ................... വൈണ്ണീക്കർ ........................ കൈത്താള മേളമോടെ തപ്പോടെ കിന്നരമോടെ അത്യുച്ച നാദമോടെ നാഥനെ വാഴ്ത്തീടാം ഒന്നായി ചേർന്ന് നാഥനെ ആരാധിച്ചീടാം വൈണ്ണീക്കർ ........................
Lyrics (English)
Kunjadine vazhtheedam dhoodhanmar onnichu Kunjadine veenu vanangam nee maathram yogyanennu Ettettu paadunnu ee prapancham onnake Cherneedam namukkum aa gaayaka vrindathil Kunjadine ……………………… Vainneekar veenameettum swaram atha – kelkkunnu Cherneedam namukkumaa… gaayaka vrindathil Jeevan praapichavarellam cheruka ee sanghathil Peruvellathin irachil pole ghoshikkam Halleluyaa ennarthu paadeedam ……………… Vainneekar ……………………… Kaithala melamode tappode kinnaramode Athyuchcha naadhamode naathane vazhtheedam Onnaayi cherndu naathane aaradhicheedam Vainneekar ……………………