Krusil Papam Vahicha
ക്രൂശിൽ പാപം വഹിച്ച യേശുവേ
Jeevadhara
•Songs 2001
Malayalam
•Lyrics (Malayalam)
ക്രൂശിൽ പാപം വഹിച്ച യേശുവേ എനിയ്ക്കായ് നീ മുറിവേറ്റല്ലോ ക്രൂശിൽ നീ ചിന്തിയ പരിശുദ്ധ രക്തത്താൽ പാപരോഗം നീക്കിയല്ലോ എന്നെ ശുദ്ധനാക്കി തീർത്തുവല്ലോ (2) (ക്രൂശിൽ...) പൂർവ്വിക ശാപങ്ങൾ ക്രൂശിലെ രക്തത്താൽ എന്നേയ്ക്കും നീക്കുവാൻ യേശുവന്നു എന്നുടെ പാപ ബന്ധനം അഴിച്ചു പുതിയൊരു പാട്ടവൻ നാവിൽ തന്നു യേശുവേ ഞാൻ നിന്നെ ആരാധിച്ചിടുമെ (2) ആയുസ്സിൻ നാൾ മുഴുവൻ ഹാലേലൂയ്യ... ഹാലേലൂയ്യ ഞാനെന്നും വാഴ്ത്തി സ്തുതിച്ചിടുമെ (2) (ക്രൂശിൽ...) ഭൂമിയിൽ കഷ്ടത ഏറിവന്നിടിലും ധൈര്യമായ് നേരിടാൻ യേശുവുണ്ട് ഉള്ളം കരങ്ങളിൽ അവൻ വഹിക്കുന്നു കൈവിടാതെന്നെ കാത്തിടുന്നു സാത്താന്യ തന്ത്രങ്ങൾ ഫലിക്കയില്ല (2) യേശുവിൻ രക്തം കാവലുണ്ട് ഹാലേലൂയ്യ... ഹാലേലൂയ്യ ഞാനെന്നും വാഴ്ത്തി സ്തുതിച്ചിടുമെ (2) (ക്രൂശിൽ...) പ്രിയൻ്റെ കൂടെ പറന്നുപോകുവാൻ ആത്മാവിൽ ഒരുങ്ങാം പ്രിയജനമേ വിശുദ്ധിയിൽ നാം സൂക്ഷിച്ചീടാം തേജസ്സിൽ നമുക്ക് പറന്നുയരാം യേശു മണവാളൻ വീണ്ടും വരാറായ് (2) കാന്തയാം സഭയെ ചേർത്തിടാറായ് ഹാലേലൂയ്യ... ഹാലേലൂയ്യ ഞാനെന്നും വാഴ്ത്തി സ്തുതിച്ചിടുമെ (2) (ക്രൂശിൽ...)
Lyrics (English)
Krooshil paapam vahicha Yesuve Enikkayi nee murivetallo Krooshil nee chinthiya parishudda raktathaal Paaparogam neekiyallo enne Shuddhanaakki theerthuvallo (2) (Krooshil...) Poorvika shaapangal krooshile raktathaal Ennekkum neekuvaan Yesuvannu Ennude paapa bandhanam azhichu Puthiiyoru paattavan naavil thannu Yesuve njan ninne aaradhicheedume (2) Aayussin naal muzhuvan Halleluyaa... Halleluyaa Njaanennum vazhthi sthuthicheedume (2) (Krooshil...) Bhoomiyil kashtatha erivannidilum Dhairyamaayi neridaan Yesuvundu Ullam karangalil avan vahikkunnu Kaividathenne kaathidunnu Saathanya thanthrangal phalikkayilla (2) Yesuvin raktam kaavalundu Halleluyaa... Halleluyaa Njaanennum vazhthi sthuthicheedume (2) (Krooshil...) Priyante koode parannupokuvaan Aathmaavil orungam priyajaname Vishuddhiyil naam sookshicheedam Tejassil namukk parannuyaram Yesu manavaalan veendum varaaray (2) Kaanthayaam sabhaye cherthidaray Halleluyaa... Halleluyaa Njaanennum vazhthi sthuthicheedume (2) (Krooshil...)