Kripayude Vathiladayukai
കൃപയുടെ വാതിലടയുകയായി
Jeevadhara
•Songs 2001
Malayalam
•Lyrics (Malayalam)
കൃപയുടെ വാതിലടയുകയായ്
ന്യായാധിപതി എഴുന്നെള്ളാറായ്
നീതിയിൻ സൂര്യൻ രാജാധിരാജനേശു
വാനമേഘത്തേരിലേറി വന്നീടാറായ്. 2
ആരാധിച്ചീടാം, ആരാധിച്ചീടാം,
ആരാധിച്ചീടാം രാജനേശുവെ
വാഴ്ത്തിവണങ്ങീടാം, പാടി-പുകഴ്ത്തീടാം
സ്തുതികളിന്നധിപതിയാം -സ്നേഹരൂപനെ. 2
തൻ വരവിൻ ലക്ഷ്യമെല്ലാം കണ്ടിടുന്നിതാ
അത്തിവൃക്ഷം തളിരണിയും കാലമായിതാ
അധർമ്മം പെരുകുന്നു, സ്നേഹം ത്യജിച്ചിടുന്നു
അന്ത്യകാല ദുർഘടമാം സമയമായിതാ
ആരാധിച്ചീടാം...
പതിനായിരങ്ങളിലും അതി സുന്ദരൻ
ശാരോനിലെ പനിനീർ പുഷ്പവും
മുൾക്കീരീടധാരിയായ് കടന്നുപോയൊരെൻ
പ്രിയൻ 2
പൊൻകിരീടധാരിയായ് എഴുന്നള്ളാറായ്
ആരാധിച്ചീടാം...
നിനയാത്ത നാഴികയിൽ കാന്തൻ വന്നിടും
വിശ്വസ്തരാം ദാസരായ് വേല ചെയ്തിടാം
കുഞ്ഞാടിൻ്റെ രക്തത്തിനാൽ അങ്കിവെളുപ്പിച്ചിടാം
ബുദ്ധിയുള്ള കന്യകേപോൽ ഒരുങ്ങി നില്ക്കാം.
ആരാധിച്ചീടാം..
കൃപയുടെ...Lyrics (English)
kripayude vaathiladayukayaay
nyaayaadhipathi ezhunnellaaraay
neethiyin sooryan raajadheeraajaneshu
vaanameghattherileeri vannidaaraay. 2
aaradhicheedam, aaradhicheedam,
aaradhicheedam raajaneshuve
vaazhthivananggeedam, paadi-pukazhthidam
sthuthikalinnadhipathiyaam - sneharoopane. 2
than varavin lakshyamelam kandidunnithaa
aththivruksham thaliranium kaalamaayithaa
adharmmam perukunnu, snehom thyaajchhidunnu
anthyakaala durghatamaam samayaayithaa
aaradhicheedam...
pathinaayiralilum athi sundaran
shaaraaneele panineer pushpavum
mulkireedadhaariyaay kadannupoyoren
priyan 2
ponkireedadhaariyaay ezhunnellaaraay
aaradhicheedam...
ninayaatha naazhikayil kaanthan vannidum
vishwastharaam daasaray vela cheythidaam
kunjaadinte rakthathinaal angiveluppichidaam
buddhiyulla kanyakepol orungi nilkkaam.
aaradhicheedam..
kripayude...കൃപയുടെ വാതിലടയുകയായ്
ന്യായാധിപതി എഴുന്നെള്ളാറായ്
നീതിയിൻ സൂര്യൻ രാജാധിരാജനേശു
വാനമേഘത്തേരിലേറി വന്നീടാറായ്. 2
ആരാധിച്ചീടാം, ആരാധിച്ചീടാം,
ആരാധിച്ചീടാം രാജനേശുവെ
വാഴ്ത്തിവണങ്ങീടാം, പാടി-പുകഴ്ത്തീടാം
സ്തുതികളിന്നധിപതിയാം -സ്നേഹരൂപനെ. 2
തൻ വരവിൻ ലക്ഷ്യമെല്ലാം കണ്ടിടുന്നിതാ
അത്തിവൃക്ഷം തളിരണിയും കാലമായിതാ
അധർമ്മം പെരുകുന്നു, സ്നേഹം ത്യജിച്ചിടുന്നു
അന്ത്യകാല ദുർഘടമാം സമയമായിതാ
ആരാധിച്ചീടാം...
പതിനായിരങ്ങളിലും അതി സുന്ദരൻ
ശാരോനിലെ പനിനീർ പുഷ്പവും
മുൾക്കീരീടധാരിയായ് കടന്നുപോയൊരെൻ
പ്രിയൻ 2
പൊൻകിരീടധാരിയായ് എഴുന്നള്ളാറായ്
ആരാധിച്ചീടാം...
നിനയാത്ത നാഴികയിൽ കാന്തൻ വന്നിടും
വിശ്വസ്തരാം ദാസരായ് വേല ചെയ്തിടാം
കുഞ്ഞാടിൻ്റെ രക്തത്തിനാൽ അങ്കിവെളുപ്പിച്ചിടാം
ബുദ്ധിയുള്ള കന്യകേപോൽ ഒരുങ്ങി നില്ക്കാം.
ആരാധിച്ചീടാം..
കൃപയുടെ...