Azhathinmethe Daivam
ആഴത്തിൻ മീതെ ദൈവം
Jeevadhara
•Songs 2001
Malayalam
•Lyrics (Malayalam)
ആഴത്തിൻ മീതെ ദൈവം നടന്നു
ആകാശഗോളങ്ങൾ എല്ലാം മെനഞ്ഞു
ആഴമായ് സ്നേഹിപ്പോൻ ജീവൻ പകരുന്നോൻ
അവനെൻ്റെ സങ്കേതമല്ലോ
പാടും ദൈവത്തിൻ പുതിയോരു ഗാനം
പാടും ആത്മാവിൻ സങ്കീർത്തനം
അവനെൻ്റെ സങ്കേതമല്ലോ -2
രാക്കാല യാമത്തിൽ നീയെൻ്റെ ധ്യാനം
പുലർകാല വേളയിൽ ഞാൻ നിന്നെ തിരയും
എന്നുള്ളം ദാഹിക്കും എൻ ദേഹം കാംക്ഷിക്കും
നീയെൻ്റെ സങ്കേതമല്ലോ -2
പാടും...
എൻ കൺകളെന്നാളും നിന്നെ തിരയും
നിൻ കൈകളെന്നാളും എന്നെ തലോടും
നീ ചെയ്ത നന്മകൾ ഞാനെന്നും ഘോഷിക്കും
നീയെൻ്റെ സങ്കേതമല്ലോ
ആഴത്തിൽ.... പാടും....Lyrics (English)
Aazhathin meethe daivam nadannu Aakaashagolangal ellam menanju Aazhamay snehippon jeevan pakarunnoan Avanente sankethamallo Paadum daivathin puthiyaoru gaanam Paadum aathmavin sankirthanam Avanente sankethamallo -2 Raakaala yaamathil neeyente dhyanam Pularkaala velayil njan ninne thirayum Ennullam daahikkum en deham kaamshikkum Neeyente sankethamallo -2 Paadum... En kankalennalum ninne thirayum Nin kaikalennaalum enne thalodum Nee cheytha nanmakal njanennum ghoshikkum Neeyente sankethamallo Aazhathil.... Paadum....
ആഴത്തിൻ മീതെ ദൈവം നടന്നു
ആകാശഗോളങ്ങൾ എല്ലാം മെനഞ്ഞു
ആഴമായ് സ്നേഹിപ്പോൻ ജീവൻ പകരുന്നോൻ
അവനെൻ്റെ സങ്കേതമല്ലോ
പാടും ദൈവത്തിൻ പുതിയോരു ഗാനം
പാടും ആത്മാവിൻ സങ്കീർത്തനം
അവനെൻ്റെ സങ്കേതമല്ലോ -2
രാക്കാല യാമത്തിൽ നീയെൻ്റെ ധ്യാനം
പുലർകാല വേളയിൽ ഞാൻ നിന്നെ തിരയും
എന്നുള്ളം ദാഹിക്കും എൻ ദേഹം കാംക്ഷിക്കും
നീയെൻ്റെ സങ്കേതമല്ലോ -2
പാടും...
എൻ കൺകളെന്നാളും നിന്നെ തിരയും
നിൻ കൈകളെന്നാളും എന്നെ തലോടും
നീ ചെയ്ത നന്മകൾ ഞാനെന്നും ഘോഷിക്കും
നീയെൻ്റെ സങ്കേതമല്ലോ
ആഴത്തിൽ.... പാടും....