Yeshuvodu Koodae Yathra
യേശുവോടുകൂടെ യാത്ര
Jeevadhara
•Songs 2006
Malayalam
•Lyrics (Malayalam)
യേശുവോടുകൂടെ യാത്ര ചെയ്യുകിൽ
ഏതുമില്ല ഭാരം മരുയാത്രയിൽ
സാരമില്ല രോഗ പീഡ ദു:ഖങ്ങൾ
സാധുവിനു കാവൽ യേശു തന്നല്ലോ 2
നല്ലനാഥനായ താതൻ കൂടെയുണ്ടല്ലോ
നഷ്ടബോധം ലേശം വേണ്ടീ ലോകയാത്രയിൽ
എന്തു ഖേദവും ചൊല്ലാം താതനോടിപ്പോൾ
അത്ര നല്ല സഖി യേശു മാത്രമാണല്ലോ 2
യേശുവോടു...1
ഹൃദയ വാതിലിൽ മുട്ടും നാഥനല്ലയോ
വേദനകൾ അറിയുന്ന താതനല്ലയോ
സ്നേഹമേകി യാഗമായി വീണ്ടെടുത്തവൻ
ശാന്തിയേകി നൽവഴി തുറന്നിടുന്നവൻ. 2
യേശുവോടു...2Lyrics (English)
Yesuvodukoode yaathra cheyyukil
Ethumilla bhaaram maruyaathrayil
Saaramilla roga peeda dukhangal
Saadhuvinu kaaval Yesu thannallo 2
Nallanaathanaya thaathan koodeyundallo
Nashtabodham lesham vendi lokayaathrayil
Enthu khedavum chollam thaathanodippol
Athra nalla sakhi Yesu maathramanallo 2
Yesuvodu...1
Hridaya vaathilil muttum naathanallayo
Vedhanakal ariyunna thaathanallayo
Snehameki yaagamayi veendeduthavan
Shaantiyeeki nalvazhi thurannidunnavan. 2
Yesuvodu...2യേശുവോടുകൂടെ യാത്ര ചെയ്യുകിൽ
ഏതുമില്ല ഭാരം മരുയാത്രയിൽ
സാരമില്ല രോഗ പീഡ ദു:ഖങ്ങൾ
സാധുവിനു കാവൽ യേശു തന്നല്ലോ 2
നല്ലനാഥനായ താതൻ കൂടെയുണ്ടല്ലോ
നഷ്ടബോധം ലേശം വേണ്ടീ ലോകയാത്രയിൽ
എന്തു ഖേദവും ചൊല്ലാം താതനോടിപ്പോൾ
അത്ര നല്ല സഖി യേശു മാത്രമാണല്ലോ 2
യേശുവോടു...1
ഹൃദയ വാതിലിൽ മുട്ടും നാഥനല്ലയോ
വേദനകൾ അറിയുന്ന താതനല്ലയോ
സ്നേഹമേകി യാഗമായി വീണ്ടെടുത്തവൻ
ശാന്തിയേകി നൽവഴി തുറന്നിടുന്നവൻ. 2
യേശുവോടു...2