Unarnnu Prarthikkuvin

ഉണർന്നു പ്രാർത്ഥിക്കുവിൻ

Jeevadhara

Songs 2006
Malayalam
ഉണർന്നു പ്രാർഥിക്കുവിൻ 
ഉണർന്നു പ്രവർത്തിക്കുവിൻ 
ഉന്നതൻ നാഥൻ മന്നിതിൽ വരുവാൻ 
കാലമിതാസന്നമായ് (2)     

നിൻ മനമൊരുക്കി നീ എഴുന്നേൽക്കുക 
മനുവേൽ തൻ വരവിൽ വീണ്ടെടുക്കുവാൻ 
എണ്ണയെ നിറച്ചിടുക 
യേശുവിനായ് ഒരുങ്ങിടുക 
ഉണർന്നു പ്രാർഥിക്കുവിൻ 

കരുതുന്ന ദൈവത്തിനായി പ്രവർത്തിക്കുക 
കരഘോഷം മുഴക്കി നാം പാടിടുക 
സംഗീർത്തന സ്തുതികളാലും 
ആത്മീയ ഗീതങ്ങളാലും 
ഉണർന്നു പ്രാർഥിക്കുവിൻ