Paradeshi Aai Njaan
പരദേശിയായ് ഞാൻ
Jeevadhara
•Songs 2006
Malayalam
•Lyrics (Malayalam)
പരദേശിയായ് ഞാൻ പാർക്കുന്നിഹെ നാഥാ!
എപ്പോഴെൻ വീട്ടിൽ ചേരും?
ആമയം മാറി ആനന്ദമേറും
നാളെന്നു വന്നിടും. 2
പരദേശിയായ് ഞാൻ പാർക്കുന്നിഹെ
പാർത്തലം തന്നിലെ ജീവിതമോ വെറും
പാഴ്മരുയാത്രയത്രെ. 2
കഷ്ടതയും സങ്കടവും
മാത്രമതിൻ ധനം. 2
പരദേശി... ആമയം...
ജീവിതം തന്നിലെ ക്ലേശങ്ങളാൽ മനം
തളർന്നിരിക്കുമ്പോൾ. 2
എന്നരികിൽ വന്നു നിത്യം
മാലൊഴിച്ചീടു നീ 2
പരദേശി...... ആമയം
ആർത്തിരമ്പും തിരമാലകളേറിയെൻ
പടകുലഞ്ഞീടുമ്പോൾ. 2
ആഴിമീതെ നടന്നോനേ
നീട്ടുക നിൻകരം 2
പരദേശി...ആമയം....2
പരദേശി...Lyrics (English)
paradeshiyaay njan paarkkunnihe naathaa!
eppozen veettil cherum?
aamayam maari aanandamerum
naalennu vannidum. 2
paradeshiyaay njan paarkkunnihe
paarthalam thannile jeevithamoo verum
paazhmaryaatrayathre. 2
kashtathayum sankadavum
maathramathin dhanam. 2
paradeshi... aamayam...
jeevitham thannile kleshangaal manam
thalarnnirikkumpol. 2
ennarikil vannu nithyam
maalozhicheedu nee 2
paradeshi...... aamayam
aarthirambum thiramaalakaleriyaen
padakulanjheedumpol. 2
aazhmeethe nadannonae
neetuka ninkaram 2
paradeshi...aamayam....2
paradeshi...പരദേശിയായ് ഞാൻ പാർക്കുന്നിഹെ നാഥാ!
എപ്പോഴെൻ വീട്ടിൽ ചേരും?
ആമയം മാറി ആനന്ദമേറും
നാളെന്നു വന്നിടും. 2
പരദേശിയായ് ഞാൻ പാർക്കുന്നിഹെ
പാർത്തലം തന്നിലെ ജീവിതമോ വെറും
പാഴ്മരുയാത്രയത്രെ. 2
കഷ്ടതയും സങ്കടവും
മാത്രമതിൻ ധനം. 2
പരദേശി... ആമയം...
ജീവിതം തന്നിലെ ക്ലേശങ്ങളാൽ മനം
തളർന്നിരിക്കുമ്പോൾ. 2
എന്നരികിൽ വന്നു നിത്യം
മാലൊഴിച്ചീടു നീ 2
പരദേശി...... ആമയം
ആർത്തിരമ്പും തിരമാലകളേറിയെൻ
പടകുലഞ്ഞീടുമ്പോൾ. 2
ആഴിമീതെ നടന്നോനേ
നീട്ടുക നിൻകരം 2
പരദേശി...ആമയം....2
പരദേശി...