Paadi Sthuthichidaam
പാടി സ്തുതിച്ചിടാം
Jeevadhara
•Songs 2006
Malayalam
•Lyrics (Malayalam)
പാടിസ്തുതിച്ചിടാം ദാവീദെ-പ്പോലെ നാം
നൃത്തം ചെയ്താരാധിക്കാം
ദൈവം ചൊരിഞ്ഞതാം നന്മകൾ ഓർത്തു നാം
നന്ദിയോടാരാധിക്കാം. 2
ഹല്ലേലുയ്യാ ജയം ഹല്ലേലുയ്യാ- 4
ഹല്ലേലുയ്യാ പാടാം നാം
ചേറ്റിൽ കിടന്നതല്ലയോ
എല്ലാം തകർന്നതല്ലയോ. 2
കരുണയാൽ യേശു നമ്മെ
മാന്യരായ് തീർത്തതല്ലയോ. 2
ഹല്ലേലുയ്യാ...2
എന്തെല്ലാം നന്മകൾ പരൻ
ദിനവും തരുന്നു കരുണയാൽ. 2
ഒന്നിനും മുട്ടില്ലാതെ
നന്നായ് നടത്തിടുന്നവൻ 2
ഹല്ലേലുയ്യാ...3Lyrics (English)
Paadistuthichidaam Daaveede-pole naam Nruththam cheyyaaraadhikkaam Daivam chorinjathaam nanmakal oarthu naam Nandiyeodaaradhikkaam. 2 Halleluyaa jayam halleluyaa- 4 Halleluya paadaam naam Chettil kidannathallayo Ellaam thakarannathallayo. 2 Karunayal Yeshu namme Maanyaraay theerthathallayo. 2 Halleluyaa...2 Enthellaam nanmakal paran Dhinavum tharunnu karunayal. 2 Onninm muttillaathe Nannaay nadathidunnavan 2 Halleluyaa...3
പാടിസ്തുതിച്ചിടാം ദാവീദെ-പ്പോലെ നാം
നൃത്തം ചെയ്താരാധിക്കാം
ദൈവം ചൊരിഞ്ഞതാം നന്മകൾ ഓർത്തു നാം
നന്ദിയോടാരാധിക്കാം. 2
ഹല്ലേലുയ്യാ ജയം ഹല്ലേലുയ്യാ- 4
ഹല്ലേലുയ്യാ പാടാം നാം
ചേറ്റിൽ കിടന്നതല്ലയോ
എല്ലാം തകർന്നതല്ലയോ. 2
കരുണയാൽ യേശു നമ്മെ
മാന്യരായ് തീർത്തതല്ലയോ. 2
ഹല്ലേലുയ്യാ...2
എന്തെല്ലാം നന്മകൾ പരൻ
ദിനവും തരുന്നു കരുണയാൽ. 2
ഒന്നിനും മുട്ടില്ലാതെ
നന്നായ് നടത്തിടുന്നവൻ 2
ഹല്ലേലുയ്യാ...3