Ithratholam Jayamthanna
ഇത്രത്തോളം ജയം തന്ന
Jeevadhara
•Songs 2006
Malayalam
•Lyrics (Malayalam)
ഇത്രത്തോളം ജയം തന്ന ദൈവത്തിനു സ്തോത്രം
ഇതുവരെ കരുതിയ രക്ഷകനു സ്തോത്രം. 2
ഇനിയും കൃപ തോന്നി കരുതിടണേ
ഇനിയും നടത്തണേ തിരുഹിതം പോൽ. 2
നിന്നതല്ല നാം ദൈവം നമ്മെ നിർത്തിയതാം
നേടിയതല്ല ദൈവമെല്ലാം തന്നതല്ലേ. 2
നടത്തിയ വിധങ്ങൾ ഒാർത്തിടുമ്പോൾ
നന്ദിയോടെ നാഥനു സ്തുതി പാടിടാം. 2
ഇത്ര...1 ഇനിയും...1
സാദ്ധ്യതകളോ അസ്തമിച്ചു പോയിടുമ്പോൾ
സോദരങ്ങളോ അകന്നങ്ങു മാറിടുമ്പോൾ. 2
സ്നേഹത്താൽ വീണ്ടെടുക്കും യേശുനാഥൻ
സകലത്തിലും ജയം നൽകുമല്ലോ. 2
ഇത്ര...1 ഇനിയും…1
ഉയർത്തില്ലെന്നു ശത്രുഗണം വാദിക്കുമ്പോൾ
തകർക്കുമെന്ന് ഭീതിയും മുഴക്കിടുമ്പോൾ. 2
പ്രവൃത്തിയിൽ വലിയവൻ യേശുനാഥൻ
കൃപനൽകും ജയഘോഷമുയർത്തിടുവാൻ. 2
ഇത്ര...2 ഇനിയും…2Lyrics (English)
ithratholam jayam thanna daivathinu sthothram
ithuvare karuthiya rakshakanu sthothram. 2
iniyum kripa thonni karuthidane
iniyum nadathane thiruhitham pol. 2
ninnathalla naam daivam namme niruthiyathaam
netiyathalla daivamellam thannathalle. 2
nadathiya vidhangal orthidumpol
nandiyode nathanu sthuthi paadidam. 2
ithra...1 iniyum...1
saadhyathakaleo asthamichu poyidumpol
sodharangaleo akannangu maaridumpol. 2
snehathal veendedukkum yesunathan
sakalathilum jayam nalkumallo. 2
ithra...1 iniyum…1
uyarthillennu shatruganam vadikkumpol
thakarkkumenth bheethiyum muzakkidumpol. 2
pravrithiyil valiyavan yesunathan
kripanalum jayaghoshamuyarthiduvan. 2
ithra...2 iniyum…2ഇത്രത്തോളം ജയം തന്ന ദൈവത്തിനു സ്തോത്രം
ഇതുവരെ കരുതിയ രക്ഷകനു സ്തോത്രം. 2
ഇനിയും കൃപ തോന്നി കരുതിടണേ
ഇനിയും നടത്തണേ തിരുഹിതം പോൽ. 2
നിന്നതല്ല നാം ദൈവം നമ്മെ നിർത്തിയതാം
നേടിയതല്ല ദൈവമെല്ലാം തന്നതല്ലേ. 2
നടത്തിയ വിധങ്ങൾ ഒാർത്തിടുമ്പോൾ
നന്ദിയോടെ നാഥനു സ്തുതി പാടിടാം. 2
ഇത്ര...1 ഇനിയും...1
സാദ്ധ്യതകളോ അസ്തമിച്ചു പോയിടുമ്പോൾ
സോദരങ്ങളോ അകന്നങ്ങു മാറിടുമ്പോൾ. 2
സ്നേഹത്താൽ വീണ്ടെടുക്കും യേശുനാഥൻ
സകലത്തിലും ജയം നൽകുമല്ലോ. 2
ഇത്ര...1 ഇനിയും…1
ഉയർത്തില്ലെന്നു ശത്രുഗണം വാദിക്കുമ്പോൾ
തകർക്കുമെന്ന് ഭീതിയും മുഴക്കിടുമ്പോൾ. 2
പ്രവൃത്തിയിൽ വലിയവൻ യേശുനാഥൻ
കൃപനൽകും ജയഘോഷമുയർത്തിടുവാൻ. 2
ഇത്ര...2 ഇനിയും…2