Ezhunnelkka Ezhunnelkka
എഴുന്നേൽക്ക എഴുന്നേൽക്ക
Jeevadhara
•Songs 2006
Malayalam
•Lyrics (Malayalam)
എഴുന്നേൽക്ക എഴുന്നേൽക്ക യേശുവിൻ നാമത്തിൽ ജയമുണ്ട്. 2 തോൽവിയില്ല ഇനി തോൽവിയില്ല തോൽവിയെക്കുറിച്ചുള്ള ചിന്ത വേണ്ട. 2 എന്റെ ചിന്ത ജയം മാത്രം എന്റെ ലക്ഷ്യം ജയം മാത്രം എന്റെ വാക്കും ജയം മാത്രം ദൈവം നൽകും ജയം മാത്രം ശരീരമേ ജീവൻ പ്രാപിക്ക കുറവുകൾ തീർത്ത് ജീവൻ പ്രാപിക്ക. 2 നാഡീ ഞരമ്പുകൾ ജീവൻ പ്രാപിക്ക യേശുവിൻ നാമത്തിൽ ജീവൻ പ്രാപിക്ക. 2 എഴുന്നേൽക്ക... ബന്ധങ്ങളെ ജീവൻ പ്രാപിക്ക ബുദ്ധിശക്തിയെ ജീവൻ പ്രാപിക്ക. 2 ധനസ്ഥിതിയെ ജീവൻ പ്രാപിക്ക യേശുവിൻ നാമത്തിൽ ജീവൻ പ്രാപിക്ക. 2 എഴുന്നേൽക്ക...
Lyrics (English)
ezhunnelkka ezhunnelkka yeshuvin naamathil jayamundu. 2 tholviyilla ini tholviyilla tholviyekkurichulla chintha venda. 2 ente chintha jayam maathram ente lakshyam jayam maathram ente vaakum jayam maathram daivam nalkum jayam maathram shareerame jeevan praapikka kuravukal theertha jeevan praapikka. 2 naadee njarambukal jeevan praapikka yeshuvin naamathil jeevan praapikka. 2 ezhunnelkka... bandhangale jeevan praapikka buddhishakthiye jeevan praapikka. 2 dhanasthithiye jeevan praapikka yeshuvin naamathil jeevan praapikka. 2 ezhunnelkka...