Ezhu Vilakkin

ഏഴു വിളക്കിൻ നടുവിൽ

Jeevadhara

Songs 2006
Malayalam
ഏഴു വിളക്കിൻ നടുവിൽ ശോഭാ പൂർണ്ണനായ്
മാറത്തു പൊൻകച്ച അണിഞ്ഞും കാണുന്നേശുവേ
 
ആദ്യനും അന്ത്യനും നീ മാത്രമേശുവേ
സ്തുതികൾക്കും പുകഴ്ചക്കും യോഗ്യനേശുവേ
ഹാലേലുയ്യാ - ഹാലേല്ലുയ്യാ
 
നിന്റെ രൂപവും ഭാവവും-എന്നിലാകട്ടെ
നിന്റെ ആത്മശക്തിയും എന്നിൽ കവിഞ്ഞിടട്ടെ
ആദ്യനും...
 
എന്റെ ഇഷ്ടങ്ങളൊന്നുമെ വേണ്ടെൻ യേശുവെ
നിന്റെ ഹിതത്തിൻ നിറവിൽ ഞാൻ പ്രശോഭിക്കട്ടെ
ആദ്യനും... ഹാലേ...4