Bhayamethum Illentae Daivam
ഭയമേതുമില്ലെന്റെ ദൈവം
Jeevadhara
•Songs 2006
Malayalam
•Lyrics (Malayalam)
ഭയമേതുമില്ലെന്റെ ദൈവം
എന്നെ പരിപാലിച്ചു വളർത്തും. 2
ആനന്ദ തെളിനീർ ചോലയിൽ
അനുദിനം വഴിനടത്തും. 2
നീയല്ലോ നല്ല ഇടയൻ
വഴികാട്ടും സ്നേഹിതൻ
ഉൗർശ്ലലേം നായകാ! നിൻ
തിരുനാമം പാവനം...2
ദുഃഖമില്ലെൻ പ്രിയ ദൈവം
എന്റെ വിങ്ങുന്ന നൊമ്പരം നീക്കും. 2
കണ്ണീരു മായ്ച്ചെന്റെ ഉള്ളിൽ
എന്നും കാരുണ്യ പൂന്തേൻ നിറക്കും 2
നീയല്ലോ....
ഇല്ല നിരാശ എൻ ദൈവം
എന്നെ തന്നുള്ളം കൈകളിൽ കാക്കും. 2
സ്വർഗ്ഗത്തിൻ വാതിൽ തുറക്കും
എന്നും സത്യത്തിലൂടെ നയിക്കും. 2
നീയല്ലോ... 2
ഭയമേതു... 2
നീയല്ലോ... 2Lyrics (English)
Bhayamethumillente daivam
Enne paripalichu valarthum. 2
Aananda thelinir cholayil
Anudinam vazhinadathum. 2
Neeyallo nalla idayan
Vazhikattum snehithan
Oorshallem nayaka! Nin
Thirunamam paavanam...2
Duhkhamillen priya daivam
Ente vingunna nombaram neekum. 2
Kanneeru maaychente ullil
Ennum kaarunya poonthe nirkum 2
Neeyallo....
Illa niraasha en daivam
Enne thannullam kaikayil kaakkum. 2
Swargathin vaathil thurakkum
Ennum sathyathilude nayikkum. 2
Neeyallo... 2
Bhayamethu... 2
Neeyallo... 2ഭയമേതുമില്ലെന്റെ ദൈവം
എന്നെ പരിപാലിച്ചു വളർത്തും. 2
ആനന്ദ തെളിനീർ ചോലയിൽ
അനുദിനം വഴിനടത്തും. 2
നീയല്ലോ നല്ല ഇടയൻ
വഴികാട്ടും സ്നേഹിതൻ
ഉൗർശ്ലലേം നായകാ! നിൻ
തിരുനാമം പാവനം...2
ദുഃഖമില്ലെൻ പ്രിയ ദൈവം
എന്റെ വിങ്ങുന്ന നൊമ്പരം നീക്കും. 2
കണ്ണീരു മായ്ച്ചെന്റെ ഉള്ളിൽ
എന്നും കാരുണ്യ പൂന്തേൻ നിറക്കും 2
നീയല്ലോ....
ഇല്ല നിരാശ എൻ ദൈവം
എന്നെ തന്നുള്ളം കൈകളിൽ കാക്കും. 2
സ്വർഗ്ഗത്തിൻ വാതിൽ തുറക്കും
എന്നും സത്യത്തിലൂടെ നയിക്കും. 2
നീയല്ലോ... 2
ഭയമേതു... 2
നീയല്ലോ... 2