Abhishekam Abhishekam
അഭിഷേകം അഭിഷേകം
Jeevadhara
•Songs 2006
Malayalam
•Lyrics (Malayalam)
അഭിഷേകം അഭിഷേകം
ആത്മാവിന്നഭിഷേകം
യേശുവിൻ നാമത്തിൽ-ഒഴുകട്ടെന്നിൽ
ആത്മാവിന്നഭിഷേകം
അഭിഷേകം... 1
മോശമേൽ പകർന്ന അഭിഷേകം
അടിമ നുകം തകർത്ത അഭിഷേകം 2
മരുഭൂയാത്രയിൽ ജനത്തെ - നടത്താൻ
മോശമേൽ പകർന്ന അഭിഷേകം. 2
ജയാളിയാക്കിയ അഭിഷേകം -2
അഭിഷേകം... 1
ദാവീദിന്മേൽ പകർന്ന അഭിഷേകം
ആരാധിപ്പാൻ ബലം നൽകും അഭിഷേകം. 2
സിംഹത്തെ വെല്ലാൻ ഗോല്യാത്തെ-തകർക്കാൻ
ദാവീദിന്മേൽ പകർന്ന അഭിഷേകം. 2
ജയാളിയാക്കിയ അഭിഷേകം -2
അഭിഷേകം... 1
ഏലിയാവിന്മേൽ പകർന്ന - അഭിഷേകം
പ്രാർത്ഥിപ്പാൻ ബലം നൽകും- അഭിഷേകം. 2
യാഹെ ഉയർത്താൻ ബാലിനെ - തകർക്കാൻ
ഏലിയാവിന്മേൽ പകർന്ന - അഭിഷേകം. 2
ജയാളിയാക്കിയ അഭിഷേകം -2
അഭിഷേകം... 1
കർത്തനാം ക്രിസ്തുവിൻ - അഭിഷേകം
സാത്താനെ തകർത്ത - അഭിഷേകം. 2
രോഗിക്കു സൗഖ്യവും - വിടുതലും നൽകാൻ
യേശുവിന്മേൽ നിന്നും ഒഴുകിയതാം. 2
ജയവീരന്റെ അഭിഷേകം -2
അഭിഷേകം... 2Lyrics (English)
abhishekam abhishekam
aathmavinnabhishekam
yeshuvin naamathil-ozhukattennil
aathmavinnabhishekam
abhishekam... 1
moshamel pakarnna abhishekam
adima nukam thakartha abhishekam 2
marubhooyathrayil janatthe - nadathaan
moshamel pakarnna abhishekam. 2
jayaaliyakkiya abhishekam -2
abhishekam... 1
daaveedinmel pakarnna abhishekam
aaradhippan balam nalkum abhishekam. 2
simhathe vellaan golyatthe-thakarkaan
daaveedinmel pakarnna abhishekam. 2
jayaaliyakkiya abhishekam -2
abhishekam... 1
elyaavinmel pakarnna - abhishekam
praarthhippan balam nalkum- abhishekam. 2
yahe uyarthaan baaline - thakarkaan
elyaavinmel pakarnna - abhishekam. 2
jayaaliyakkiya abhishekam -2
abhishekam... 1
karthnaam kristhuvin - abhishekam
saaththane thakartha - abhishekam. 2
rogikku saukhyavum - viduthalum nalkan
yeshuvinmel ninnum ozhukiyathaam. 2
jayaveerante abhishekam -2
abhishekam... 2അഭിഷേകം അഭിഷേകം
ആത്മാവിന്നഭിഷേകം
യേശുവിൻ നാമത്തിൽ-ഒഴുകട്ടെന്നിൽ
ആത്മാവിന്നഭിഷേകം
അഭിഷേകം... 1
മോശമേൽ പകർന്ന അഭിഷേകം
അടിമ നുകം തകർത്ത അഭിഷേകം 2
മരുഭൂയാത്രയിൽ ജനത്തെ - നടത്താൻ
മോശമേൽ പകർന്ന അഭിഷേകം. 2
ജയാളിയാക്കിയ അഭിഷേകം -2
അഭിഷേകം... 1
ദാവീദിന്മേൽ പകർന്ന അഭിഷേകം
ആരാധിപ്പാൻ ബലം നൽകും അഭിഷേകം. 2
സിംഹത്തെ വെല്ലാൻ ഗോല്യാത്തെ-തകർക്കാൻ
ദാവീദിന്മേൽ പകർന്ന അഭിഷേകം. 2
ജയാളിയാക്കിയ അഭിഷേകം -2
അഭിഷേകം... 1
ഏലിയാവിന്മേൽ പകർന്ന - അഭിഷേകം
പ്രാർത്ഥിപ്പാൻ ബലം നൽകും- അഭിഷേകം. 2
യാഹെ ഉയർത്താൻ ബാലിനെ - തകർക്കാൻ
ഏലിയാവിന്മേൽ പകർന്ന - അഭിഷേകം. 2
ജയാളിയാക്കിയ അഭിഷേകം -2
അഭിഷേകം... 1
കർത്തനാം ക്രിസ്തുവിൻ - അഭിഷേകം
സാത്താനെ തകർത്ത - അഭിഷേകം. 2
രോഗിക്കു സൗഖ്യവും - വിടുതലും നൽകാൻ
യേശുവിന്മേൽ നിന്നും ഒഴുകിയതാം. 2
ജയവീരന്റെ അഭിഷേകം -2
അഭിഷേകം... 2