Paadidam Paadidam

പാടിടാം പാടിടാം

Jeevadhara

Songs 1998
Malayalam
പാടിടാം പാടിടാം ഒന്നായ് ചേർന്നു പാടിടാം 
യേശുവിൻ നാമം വാഴ്ത്തിടാം ഹല്ലെലുയ്യ പാടിടാം ഹല്ലേലുയ പാടിടാം 2 

ദൈവത്തിൻ ജനം യെരീഹോ കോട്ട പിടിച്ചടക്കിയ ഗീതം 
സ്തുതിയെന്ന ഗീതം സ്വർഗീയ ഗീതം (2)
മുഴക്കിടാം മുഴക്കിടാം മണ്ണിൽ എന്നും മുഴക്കിടാം  
ജയ ജയ ഗാനം മുഴക്കിടാം ഹല്ലേലൂയാ പാടിടാം (2)
                                                                      പാടിടാം 
പാപത്തിൽ നിന്നും വിടുതൽ നേടി പാടിടും ഗീതം 
സ്തുതിയെന്ന ഗീതം സ്വാതന്ത്ര ഗീതം (2)
ഉയർത്തിടാം ഉയർത്തിടാം മന്നിൽ എന്നും ഉയർത്തിടാം 
സ്നേഹ ഗാനം ഉയർത്തിടാം ഹല്ലെലുയ്യ പാടിടാം (2)
                                                                                         പാടിടാം 
നീതിമാന്മാർ യെഹോവയെ നിത്യം വാഴ്ത്തിടും ഗീതം 
സ്തുതിയെന്ന ഗീതം വിശുദ്ധിയിൻ ഗീതം (2)
ഘോഷിക്കാം ഘോഷിക്കാം മന്നിൽ എന്നും ഘോഷിക്കാം 
സീയോൻ ഗാനം ഘോഷിക്കാം ഹല്ലേലൂയ്യ പാടിടാം (2)
പാടിടാം 
ഹല്ലേലൂയ്യ (4)