Stuthippin Stuthippin
സ്തുതിപ്പിൻ സ്തുതിപ്പിൻ
Jeevadhara
•Songs 1998
Malayalam
•Lyrics (Malayalam)
സ്തുതിപ്പിൻ സ്തുതിപ്പിൻ
യാഹിൻ നാമം വാഴ്ത്തീടുവിൻ
തപ്പിനോടും നൃത്തത്തോടും കിന്നരത്തോടും
ഉച്ചനാദമുള്ള കൈത്താളത്തോടും
സ്തുതിപ്പിൻ .. 1
അഖിലചരാചര സൃഷ്ടികൾക്കുടയോൻ
അവൻ മേയ്ക്കും ആടുകൾ നാം
സർവ്വശക്തികൾക്കും മീതെ അധിപതി-
യായോനെ
നിരന്തരം സ്തുതിച്ചീടുവിൻ
സ്തുതിപ്പിൻ .. 1
തപ്പിനോടും… 2
സ്തുതിപ്പിൻ… 1
അനുദിനം അവൻ ചെയ്ത നന്മകൾ
നിനയ്ക്കിൽ
അവനെന്തു പകരം നൽകും
പൂർണ്ണമനസ്സോടും ആത്മാവിൻ അമിത
ബലത്തോടും
അവനെ നാം സ്തുതിച്ചീടണം
സ്തുതിപ്പിൻ... 1
തപ്പിനോടും... 2Lyrics (English)
Sthuthippin sthuthippin
yaahin naamam vaazhttheeduvin 2
thappinodum nrutthatthodum kinnaratthodum
ucchanaadamulla kytthaalatthodum
sthuthippin .. 1
akhilacharaachara srushtikalkkudayon
avan meykkum aadukal naam
sarvvashakthikalkkum meethe adhipathi-
yaayeaane
nirantharam sthuthiccheeduvin
sthuthippin .. 1
thappinodum… 2
sthuthippin… 1
anudinam avan cheytha nanmakal ninaykkil
avanenthu pakaram nalkum 2
poornnamanasodum aathmaavin amitha balattheaatum
avane naam sthuthiccheedanam 2
sthuthippin... 1
thappinodum... 2സ്തുതിപ്പിൻ സ്തുതിപ്പിൻ
യാഹിൻ നാമം വാഴ്ത്തീടുവിൻ
തപ്പിനോടും നൃത്തത്തോടും കിന്നരത്തോടും
ഉച്ചനാദമുള്ള കൈത്താളത്തോടും
സ്തുതിപ്പിൻ .. 1
അഖിലചരാചര സൃഷ്ടികൾക്കുടയോൻ
അവൻ മേയ്ക്കും ആടുകൾ നാം
സർവ്വശക്തികൾക്കും മീതെ അധിപതി-
യായോനെ
നിരന്തരം സ്തുതിച്ചീടുവിൻ
സ്തുതിപ്പിൻ .. 1
തപ്പിനോടും… 2
സ്തുതിപ്പിൻ… 1
അനുദിനം അവൻ ചെയ്ത നന്മകൾ
നിനയ്ക്കിൽ
അവനെന്തു പകരം നൽകും
പൂർണ്ണമനസ്സോടും ആത്മാവിൻ അമിത
ബലത്തോടും
അവനെ നാം സ്തുതിച്ചീടണം
സ്തുതിപ്പിൻ... 1
തപ്പിനോടും... 2