Vagdatha Nattilekku
വാഗ്ദത്ത നാട്ടിലേക്കു
Jeevadhara
•Songs 1998
Malayalam
•Lyrics (Malayalam)
വാഗ്ദത്ത നാട്ടിലേക്കു യാത്ര ചെയ്യും ഞാൻ
വാക്കു മാറാത്തവൻ കൂടെ ഉണ്ടെന്നും. 2
വീഥികളെല്ലാം ഇരുൾ പടർന്നാലും
വീണിടാതെ കർത്തൻ വഴി നടത്തീടും 2
വാഗ്ദത്ത... 1
ഭാരങ്ങളില്ല ഭീതിയില്ല
ഒന്നിനെക്കുറിച്ചും ആകുലമില്ല 2
ഇന്നോളമെന്നെ നടത്തിയ നാഥൻ
ഇമ്മാനുവേലവൻ കൂടെയുണ്ടെന്നും 2
വാഗ്ദത്ത.... 1
കണ്ണുനീരില്ല കഷ്ടതയില്ല
പ്രിയന്റെ നാട്ടിൽ ചേർന്നിടുമ്പോൾ 2
നിത്യകാലം ഞാൻ അവനോടുകൂടെ
നിത്യമാം രാജ്യത്തിൽ പാർത്തിടുമേ 2
വാഗ്ദത്ത.. 2
വീഥിക…. 2
വാഗ്ദത്ത… 2Lyrics (English)
Vaagdattha naattilekku yaathra cheyyum njaan
vaakku maaraatthavan koode undennum. 2
veethikalellaam irul padarnnaalum
veenidaathe kartthan vazhi nadattheetum 2
vaagdattha... 1
bhaarangalilla bheethiyilla
onninekkuricchum aakulamilla 2
inneaalamenne natatthiya naathan
immaanuvelavan kooteyundennum 2
vaagdattha.... 1
kannuneerilla kashtathayilla
priyante naattil chernnitumpol 2
nithyakaalam njaan avaneaatukoode
nithyamaam raajyatthil paartthidume 2
vaagdattha.. 2
veethika…. 2
vaagdattha… 2വാഗ്ദത്ത നാട്ടിലേക്കു യാത്ര ചെയ്യും ഞാൻ
വാക്കു മാറാത്തവൻ കൂടെ ഉണ്ടെന്നും. 2
വീഥികളെല്ലാം ഇരുൾ പടർന്നാലും
വീണിടാതെ കർത്തൻ വഴി നടത്തീടും 2
വാഗ്ദത്ത... 1
ഭാരങ്ങളില്ല ഭീതിയില്ല
ഒന്നിനെക്കുറിച്ചും ആകുലമില്ല 2
ഇന്നോളമെന്നെ നടത്തിയ നാഥൻ
ഇമ്മാനുവേലവൻ കൂടെയുണ്ടെന്നും 2
വാഗ്ദത്ത.... 1
കണ്ണുനീരില്ല കഷ്ടതയില്ല
പ്രിയന്റെ നാട്ടിൽ ചേർന്നിടുമ്പോൾ 2
നിത്യകാലം ഞാൻ അവനോടുകൂടെ
നിത്യമാം രാജ്യത്തിൽ പാർത്തിടുമേ 2
വാഗ്ദത്ത.. 2
വീഥിക…. 2
വാഗ്ദത്ത… 2